×
കരയുദ്ധം ശനിയാഴ്ച ; അമേരിക്കൻ വിമാനം ആയുധങ്ങളുമായി ഇസ്രയേലില്‍

സിറിയൻ, ലെബനീസ് പോര്‍മുഖങ്ങളും ഗാസ ഇരുട്ടിലാകും ഇസ്രയേലില്‍ സംയുക്ത മന്ത്രിസഭ  യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

യുദ്ധം തുടങ്ങിയത് ഇസ്രായേലല്ല; മൂന്നു ലക്ഷം സൈനികരെയാണ് ഇസ്രായേല്‍ അണിനിരത്തി നെതന്യാഹു

തെല്‍ അവീവ്: ഇസ്രായേല്‍ യുദ്ധം തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നുവെന്നും

റോക്കറ്റ് ആക്രമണം ; കണ്ണൂര്‍കാരി കെയര്‍ ടേക്കറായ ഷീജ ആനന്ദ് അപകടനില തരണം ചെയ്തു

ടെല്‍ അവീവ്; ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്സ് അപകടനില തരണം ചെയ്തു. പരിക്കേറ്റ കണ്ണൂര്‍ പയ്യാവൂര്‍ ശ്രീകണ്ഠപുരം

സൈനികര്‍ക്കും സര്‍ക്കാരിനും സര്‍വ്വ പിന്തുണ; ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ലാപിഡ് ‘ മോദിക്ക് പ്രത്യേക നന്ദി’

സൈനികര്‍ക്കും സര്‍ക്കാരിനും സര്‍വ്വ പിന്തുണ; ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ലാപിഡ് പറഞ്ഞു ‘ മോദിക്ക് പ്രത്യേക നന്ദി’പറയുന്നതായും ലാപിഡ് കൂട്ടിചേര്‍ത്തു

ഹമാസ്-ഇസ്രയേല്‍ യുദ്ധം: വ്യാമസേന വിമാനത്തില്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നീക്കം

ഡല്‍ഹി: ഹമാസ്-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തെ തിരികെ എത്തിക്കാന്‍ ശ്രമം. തിര്‍ത്ഥാടകള്‍ ഉള്‍പ്പടെ ഉള്ളവരെ കെയ്റോയില്‍ എത്തിക്കാനാണ്

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ആഘോഷിച്ചു   ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്

. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്ബടിക്കുമായി 1000 മുതല്‍ 3000 വരെ ഫീസ് ; ഉത്തരവ് മരവിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കാൻ ഫീസ് ഈടാക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്ബടിക്കുമായി 1000 മുതല്‍ 3000

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. സിപിഎമ്മിന്റെ സമ്മുന്നത നേതാവായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു

‘ ലോകത്തിലെ ഏറ്റവും അപകട അണക്കെട്ട് ‘ = പുതിയ ഡാം വേണം – ഡീന്‍ കുര്യാക്കോസ്

തൊടുപുഴ : മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെട്ട്  കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശംങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി.

കോട്ടയത്ത് പി ജെ ജോസഫും മകന്‍ അപുവും ഇല്ല ; പി സി തോമസ് അല്ലെങ്കില്‍ മോന്‍സ് തന്നെ

കോട്ടയം : പാര്‍ലമെന്റ് സീറ്റ് പി ജെ ജോസഫിന് വിട്ടുകൊടുക്കാന്‍ മുന്നണിയില്‍ തത്വത്തില്‍ ധാരണയായി. എന്നാല്‍ പി സി തോമസ്

ബിജെപിയില്‍ ചേര്‍ന്ന R C പള്ളി വികാരിയെ പ്രായമായവരെ താമസിപ്പിക്കുന്നിടത്തേക്ക് മാറ്റി

ഇടുക്കി: പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ച വൈദികനെ പള്ളി വികാരി ചുമതലയില്‍ നിന്ന് സഭാനേതൃത്വം നീക്കിയതില്‍ ഇടപെടേണ്ടതില്ലെന്ന് ബിജെപി. ഇടുക്കി മങ്കുവ

70 രാജ്യങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണില്‍ അമൃതാനന്ദമയി ചന്ദനതൈ നട്ടു ; മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി മോഹൻലാല്‍;

കൊല്ലം: അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്ബസില്‍ നടന്ന മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തില്‍ പങ്കാളിയായി നടൻ മോഹൻലാലും. ചടങ്ങുകള്‍ക്കായി രാവിലെ

മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ കേരളത്തിലുണ്ട് – കെ ടി ജലീല്‍

വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണക്ക് ഇടവരുത്തും. തട്ടമിടാത്തത് പുരോഗമനത്തിൻ്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം

രഹസ്യ വിവരം ; എം.ഡി അടക്കം 9 പേര്‍ അറസ്റ്റില്‍; 5.6 ലക്ഷം രൂപ പിടികൂടി

തിരുവനന്തപുരം: നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച്‌ ചീട്ടുകളിച്ച കേസില്‍ പൊതുമേഖലാ സ്ഥാപന എംഡി അടക്കം ഒമ്ബത് േപരെ പൊലീസ് പിടികൂടി.

ഏഷ്യൻ ഗെയിംസ്, അത്‌ലറ്റിക്സില്‍ വീണ്ടും മലയാളിതിളക്കം, ലോംഗ് ജമ്ബില്‍ ആൻസി സോജന് വെള്ളി

ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സില്‍ വനിതകളുടെ ലോംഗ് ജമ്ബില്‍ മലയാളി താരം ആൻസി സോജന് വെള്ളി മെഡല്‍. കരിയറിലെ

Page 16 of 285 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 285
×
Top