×
ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കാമ്പയിൻ വാഹനജാഥ ഒക്ടോബർ 2 മുതൽ 7 വരെ

ജനകീയ വിദ്യാഭാസ കാമ്പയിൻ വാഹനജാഥ ഒക്: 2 മുതൽ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാക്കമ്മറ്റി സംഘടിപ്പിക്കുന്ന

തീവ്രവാദിആക്രമണങ്ങളെ അനുകൂലിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ നടപടിഎടുക്കണം :- സുമേഷ് കൃഷ്ണ

കൊച്ചി : ഇന്ത്യൻ സൈന്യത്തെ പലസ്റ്റീനിലേക്ക് അയക്കണമെന്നു ആവശ്യപ്പെടുന്ന രാഷ്ട്രീയ മത സംഘടനകൾക്കെതിരെ കേന്ദ്രസർക്കാർ നടപടിഎടുക്കണമെന്ന് ഹിന്ദു ഡെമോക്രറ്റിക് അലൈൻസ്

ഒന്ന് വീതം മൂന്ന് നേരം പത്രസമ്മേളനങ്ങള്‍ ; കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കണം- വി.ടി ബല്‍റാം

എന്തുകൊണ്ടാണ് ഇത്തരമൊരു കേരള പുനര്‍നിര്‍മ്മാണ ഫണ്ട് ആരംഭിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്റെ:

ദുരിതമേഖലയില്‍ കൈത്താങ്ങായി  യുവജനതാദള്‍ പ്രവര്‍ത്തകര്‍ മാതൃകയായി ; മൂന്ന്‌ ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി

ഇടുക്കി : അടിമാലി, വണ്ണപ്പുറം, മുള്ളരിങ്ങാട്‌, തടിയമ്പാട്‌, ചെറുതോണി, ആലപ്പുഴ ജില്ലയിലെ ചുങ്കം, പള്ളംതുരുത്തി, മിഖായേല്‍ പള്ളി ക്യാമ്പ്‌ ചമ്പക്കുളം,

ശിരോവസ്ത്രം ധരിക്കാൻ വയ്യ- സൗമ്യ സ്വാമിനാഥന്‍; മതപരമായ നിബന്ധനകള്‍ വനിതാ ചെസ് താരം പിന്മാറി

പൂനെ: ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംപ്യന്‍ഷിപ്പില്‍

കണ്ണന്താനവുമായി ഇടഞ്ഞു, പ്രശാന്ത് സംസ്ഥാന സര്‍വീസിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായര്‍ സംസ്ഥാന സര്‍വീസിലേക്ക് തന്നെ മടങ്ങിയേക്കും. പദവിയില്‍ ഒരു വര്‍ഷം

കോഴി വില കുറയണമെങ്കില്‍ കേരളം കോഴി വളര്‍ത്തണം: തോമസ് ഐസക്

മാ​രാ​രി​ക്കു​ളം: കോ​ഴി വി​ല 87 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ചാ​ന​ലി​ല്‍ ഇരുന്നു പ​റ​യാ​നേ പ​റ്റൂവെന്ന് ധനമന്ത്രി തോമസ് ഐസക്. ത​മി​ഴ്നാ​ട്ടു​കാ​രാണ് കേരളത്തില്‍ വില്‍ക്കുന്ന

ജോസ് കെ മാണിക്ക് അപമാനങ്ങളുടെ പ്രവാഹം; ഒരു പരവതാനി പരിഹാസവുമായി ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ പ്രതിഷേധത്തിലാണ്. സീറ്റ് നിര്‍ണയത്തെ പരസ്യമായി പരിഹസിച്ച്‌

രാഷ്ട്രപതി ഭവനില്‍ അഞ്ചു ദിവസം പഴക്കമുള്ള ജഡം!!! മരിച്ചത് രാഷ്ട്രപതി സെക്രട്ടറിയേറ്റ് ജീവനക്കാരന്‍

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റിലെ ജീവനക്കാരന്‍ രാഷ്ട്രപതി ഭവനിലുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് അഞ്ചു ദിവസം പഴക്കമുണ്ട്. ത്രിലോക്

ആള്‍മാറാട്ടത്തട്ടിപ്പ് – ഭര്‍ത്താവ് പെണ്ണാണെന്ന് അറിഞ്ഞ നവവധു ഞെട്ടി!!! സംഭവം തിരുവനന്തപുരം

തിരുവനന്തപുരം: ഏഴുവര്‍ത്തെ പ്രണത്തിനൊടുവില്‍ താന്‍ വിവാഹം കഴിച്ചത് തന്നെപ്പോലെ ഒരു പെണ്ണിനെയാണെന്ന് അറിഞ്ഞ യുവതി ആദിരാത്രിയില്‍ ഞെട്ടി. വര്‍ഷങ്ങളോളം ആണ്‍വേഷം

യുഡിഎഫ്‌ ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളി- കെ കെ ശിവരാമന്‍

തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പേരില്‍ യുഡിഎഫ്‌ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍

കോടിയേരി എസ്‌എന്‍ഡിപി ഓഫീസില്‍; അണികള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപനം

ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷ്ണന്‍.

സിനിമയില്‍ മാത്രമല്ല, പാര്‍ലമെന്റിലും കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടെന്ന് രേണുക ചൗധരി

സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റില്‍ അടക്കം എല്ലായിടത്തും കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പാര്‍ലമെന്റോ അല്ലെങ്കില്‍

ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണം: ജസ്റ്റിസ്മാരായ രഞ്ജന്‍ ഗോഗോയും മദന്‍ ബി ലോക്കൂറും

ദില്ലി: സുപ്രിം കോടതിയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഭാവിയും ചര്‍ച്ച ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണം എന്നാവശ്യപെട്ട് ജസ്റ്റിസ്മാരായ രഞ്ജന്‍

സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: സുപ്രീകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപരാഷ്ട്രപതിക്കാണ് നോട്ടീസ്

Page 1 of 91 2 3 4 5 6 7 8 9
×
Top