×

കോട്ടയത്ത് പി ജെ ജോസഫും മകന്‍ അപുവും ഇല്ല ; പി സി തോമസ് അല്ലെങ്കില്‍ മോന്‍സ് തന്നെ

കോട്ടയം : പാര്‍ലമെന്റ് സീറ്റ് പി ജെ ജോസഫിന് വിട്ടുകൊടുക്കാന്‍ മുന്നണിയില്‍ തത്വത്തില്‍ ധാരണയായി. എന്നാല്‍ പി സി തോമസ് അവിടെ മല്‍സരിക്കുന്നതില്‍ കോട്ടയത്തുള്ള കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

Joseph, Mons quit as MLAs; uncertainty looms over symbol, Kerala Congress  assembly election

 

 

Thomas Chazhikadan | Discussion on Demands for Grants under the control of Ministry of Railways - YouTube

 

എതിര്‍പ്പ് ശക്തമായാല്‍ പകരം മോന്‍സ് ജോസഫിനെ ചാഴികാടിന് തോല്‍പ്പിക്കാന്‍ രംഗത്ത് ഇറക്കാനാണ് പി ജെ ജോസഫിന്റെ നീക്കം.

 

Speaker sends notice to PJ Joseph, Monce Joseph for violation of whip,  Notice sent to PJ Joseph and Monce Joseph

 

മോന്‍സിന് നിയമസഭ ഉപേക്ഷിച്ച് ഡല്‍ഹി ലോക്‌സഭയിലേക്ക് പോകാന്‍ പി ജെ ജോസഫ് നിര്‍ദ്ദേശിച്ചാല്‍ മോന്‍സ് ജോസഫായിരിക്കും ചാഴികാടനെ തോല്‍പിക്കാന്‍ രംഗത്ത് ഇറങ്ങുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top