×
മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ;ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം നല്‍കി. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട്

ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തു കൊണ്ട് ചില സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ

ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ടെര്‍നേറ്റ് പ്രദേശത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

ആരോഗ്യമന്ത്രി കെകെ ശൈലജയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചത്. ഇന്നു രാത്രി ഏഴിന് ചര്‍ച്ച നടത്താന്‍ കെ.ജി.എം.ഒ.എ

ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ്.

തിരുവനന്തപുരം:ഇന്നത്തെ ഹര്‍ത്താലിന് മുസ്ലീം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. എന്നാന്‍

ഡോക്ടര്‍മാരുടെ സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

നോട്ടീസ് തരാതെ സമരം ചെയ്യുന്നവരുമായി ചര്‍ച്ചയില്ല. ഒരു കാരണവുമില്ലാതെയാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അന്യായ പണിമുടക്ക് പിന്‍വലിക്കണം.

ഇന്ന് ഹർത്താൽ ഇല്ല ,തെറ്റായ പ്രചാരണം

സംസ്ഥാനത്ത് ഹര്‍ത്താലാണെന്ന പ്രചാരണം സോഷ്യല്‍ മീഡിയില്‍ വ്യാപകമാകുന്നു. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തുമെന്നാണ് പ്രചാരണം നടക്കുന്നത്. ജനകീയ ഹര്‍ത്താല്‍

സം​​സ്ഥാ​​ന​​ത്ത് ഇ​​ടി​​യോ​​ടു​​കൂ​​ടി വേ​​ന​​ല്‍​​മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥ വി​​ദ​​ഗ്ധ​​രു​​ടെ പ്ര​​വ​​ച​​നം.

പാ​​ല​​ക്കാ​​ട്: വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഇ​​ടി​​യോ​​ടു​​കൂ​​ടി വേ​​ന​​ല്‍​​മ​​ഴ ശ​​ക്തി പ്രാ​​പി​​ക്കു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥ വി​​ദ​​ഗ്ധ​​രു​​ടെ പ്ര​​വ​​ച​​നം. കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും വേ​​ന​​ല്‍​​മ​​ഴ തു​​ട​​രു​​മെ​​ന്നും

വരാപ്പുഴയില്‍ കസ്റ്റഡിമരണത്തിനിരയായി യുവാവ് മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തു.

പ്രത്യേക അന്വേഷണ സംഘം കൊലക്കുറ്റമാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. സംഭവത്തില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരെ കസ്റ്റഡിയില്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍.

24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ തുറന്നടിച്ചു. മെഡിക്കല്‍ കോഴ കേസില്‍ ചീഫ്

വരാപ്പുഴയില്‍ കസ്റ്റഡിമര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് കാവിമുണ്ടുടുത്ത് മഫ്ത്തിയിലെത്തിയ മൂവാറ്റുപുഴയിലെ ടൈഗര്‍ ഫോഴ്‌സെന്ന് രമേശ് ചെന്നിത്തല.

ഒരു വ്യക്തിയെ രാത്രിയില്‍ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദപോലും പുലര്‍ത്താതെയാണ് പോലീസ് ശ്രീജിത്തിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. രാത്രികാലങ്ങലില്‍

മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മിണ്ടരുതെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ

ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്. ഒന്ന്-ഐ വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 4.04-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു

തജ് മഹലിന്റെ ഉടമസ്ഥാവകാശം ഷാജഹാന്‍ ചക്രവര്‍ത്തി നല്‍കിയിരുന്നുവെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്.

താജ് മഹലിനെ ചൊല്ലി ആര്‍കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസിലാണ് വഖഫ് ബോര്‍ഡിന്റെ അവകാശവാദം. അങ്ങനെയെങ്കില്‍

പരമാധികാരി ചീഫ് ജസ്റ്റിസ് തന്നെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബെഞ്ച് രൂപീകരണത്തിലും കേസുകള്‍ വിഭജിക്കാനുമുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ രണ്ട് മുതിര്‍ന്ന ജസ്റ്റിസുമാരെ

Page 236 of 309 1 228 229 230 231 232 233 234 235 236 237 238 239 240 241 242 243 244 309
×
Top