×

മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മിണ്ടരുതെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്നും ഡിജിപി തിരുവനന്തപുരത്ത് പറഞ്ഞു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രസ്താവന.

‘ഞാന്‍ സീനിയര്‍ ഓഫീസര്‍മാരോട് തമാശയ്ക്ക പറയാറുണ്ട്. നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. സംസാരിക്കാതിരുന്നാല്‍ തന്നെ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും’, ഡിജിപി പ്രസംഗ മധ്യേ പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്ന കാര്യത്തില്‍ മലയാളികള്‍ അത്രമെച്ചമൊന്നുമല്ലെന്നും ഡിജിപി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top