×
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. തോമസ്ചാണ്ടിയുടേയും

ജയിലിനുള്ളില്‍ ഇരുമുടികെട്ട് വച്ചു; പൂക്കള്‍ അര്‍പ്പിച്ച് നിറകണ്ണുകളോടെ സുരേന്ദ്രന്‍ കൊട്ടാരക്കര കാരാഗ്രഹത്തില്‍

കൊട്ടാരക്കര-കൊട്ടാരക്കര ജയിലിനുള്ളില്‍ സുരേന്ദ്രന്‍ പേഴ്‌സിനുള്ളില്‍ #വച്ച് ഹൃദയത്തോട് ചേര്‍ത്ത് സ്ഥിരമായി കൊണ്ട് നടക്കുന്ന അയ്യപ്പസ്വാമിയുടെ ചെറിയ ഫോട്ടോയ്ക്ക് മുമ്പില്‍ ഇരുമുടികെട്ട്

സുരേന്ദ്രനെ കൊട്ടാരക്കര ജയിലില്‍ അടച്ചു; രണ്ട് നേരം ഇരുമുടികെട്ട് പൂജിക്കാന്‍ അനുമതി ; റാവുവിന്റെ കാലത്തെ അറസ്റ്റ് കഥ പറഞ്ഞ് കെ വിഎസ് ഹരിദാസ്

ശബരിമല വിഷയത്തില്‍ കേരളത്തിലും സമാനമായ അവസ്ഥയാണ് ഇന്നുള്ളതെന്നും കെ.വി.എസ് ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്രിന്‍െറ പൂര്‍ണരൂപം 1992-

ഐഎം വിജയന്‍ സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷാ ഡ്യൂട്ടിയി​ല്‍

ശ​ബ​രി​മ​ല: ഇന്ത്യന്‍ ഫുട്ബോള്‍ മുന്‍ താരം ഐ എം വിജയന്‍ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് സു​ര​ക്ഷാ ചു​മ​ത​ല​യി​ല്‍. തൃ​ശൂ​ര്‍ കെ.​എ.​പി ഒ​ന്നി​ലെ

ശബരിമലയില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ, മാധ്യമങ്ങളെ തടയരുത്: ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങളെ തടയരുതെന്ന് ഹൈക്കോടതി. അവിടെ നടക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയട്ടെ എന്നും കോടതി പറഞ്ഞു. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക്

താങ്കള്‍ക്ക് യാതൊരു കുറ്റബോധവും തോന്നുന്നില്ലേ?; സാധിക്കുമെങ്കില്‍ അച്ഛന്റെ ആത്മകഥ ഒരാവര്‍ത്തിയെങ്കിലും വായിക്കണം: നികേഷ് കുമാറിനോട് എം കെ മുനീര്‍

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പ്രചാരണം നടത്തി എന്ന ആരോപണത്തില്‍ അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ പശ്ചാത്തലത്തില്‍

സഭാതര്‍ക്കം: വയോധികന്റെ മൃതദേഹം സംസ്‌കാരിക്കാനാവാതെ പത്തുനാള്‍; കൊച്ചുമകനെ സഭാ വേഷത്തില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

കായംകുളം: സഭാ തര്‍ക്കംമൂലം വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ബന്ധുക്കളുടെ കാത്തിരിപ്പ് പത്തുദിവസം കഴിയുന്നു. കറ്റാനം കട്ടച്ചിറ പള്ളിളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ്

നടി ശ്രിന്ദ വിവാഹിതയായി; വരന്‍ യുവ സംവിധായകന്‍ സിജു എസ്. ബാവ:

യുവനടി ശ്രിന്ദ വീണ്ടും വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകന്‍ സിജു.എസ് ബാവയാണ് ശ്രിന്ദയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. പത്തൊന്‍പതാം

പ്രധാനമന്ത്രി എന്തുകൊണ്ടാണ് യുവതിപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്ന് ജിഗ്നേഷ് മേവാനി

കാസര്‍ഗോഡ്: ശബരിമലയിലെ യുവതിപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മെവാനി. സ്ത്രീകളുടെ പുരോഗതിക്കായി

സനല്‍ വധം ; അന്വേഷണ ചുമതല ഐജി എസ്.ശ്രീജിത്തിന്

തിരുവനന്തപുരം: സനല്‍ വധം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും.ഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐജി തലത്തിലുള്ള അന്വേഷണം സനലിന്റെ കുടുംബം

തറവട്ടത്ത്‌ സ്‌കന്ദഷഷ്‌ഠി ചൊവ്വാഴ്‌ച

പുറപ്പുഴ : തറവട്ടത്ത്‌ ശ്രീ സുബ്രഹ്മണ്യ. സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്‌ഠിവ്രതം നാളെ ആഘോഷിക്കുന്നു. രാവിലെ 5 ന്‌ നിര്‍മ്മാല്യദര്‍ശനം, പാലഭിഷേകം,

ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കാന്‍ ശു​പാ​ര്‍​ശ

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ, ടാ​ക്സി നി​ര​ക്കു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ശു​പാ​ര്‍​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ക​മ്മീ​ഷ​നാ​ണ് നി​ര​ക്ക് വ​ര്‍​ധ​ന​വ് സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​രി​നു ശു​പാ​ര്‍​ശ

തീപിടുത്തം ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ അല്ല; ശമ്പളം കുറച്ചതിന്റെ പ്രതികാരത്തില്‍ ചെയ്‌തത്‌ ജീവനക്കാര്‍ തന്നെ

തിരുവനന്തപുരം; തലസ്ഥാന നഗരിയെ ഞെട്ടിച്ച മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം അട്ടിമറിയെന്ന് സ്ഥിരീകരണം. ശമ്ബളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച്‌ ജീവനക്കാര്‍ ഗോഡൗണിനു

വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി; ‘നിയമോപദേശ’ത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമല തന്ത്രി വിളിച്ചെന്ന നിലപാട് മാറ്റി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്നും

അങ്കണവാടി ജീവനക്കാരുടെ സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ  21 ന്‌ ; സി കെ നാണു എംഎല്‍എ ഉദ്‌ഘാടനം ചെയ്യും 

തൊടുപുഴ: കേരളത്തിലെ 67,000 ത്തോളം വരുന്ന അങ്കണവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അങ്കണവാടി സ്റ്റാഫ്‌ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ

Page 1 of 2051 2 3 4 5 6 7 8 9 205
×
Top