×

തറവട്ടത്ത്‌ സ്‌കന്ദഷഷ്‌ഠി ചൊവ്വാഴ്‌ച

പുറപ്പുഴ : തറവട്ടത്ത്‌ ശ്രീ സുബ്രഹ്മണ്യ. സ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്‌ഠിവ്രതം നാളെ ആഘോഷിക്കുന്നു. രാവിലെ 5 ന്‌ നിര്‍മ്മാല്യദര്‍ശനം, പാലഭിഷേകം, അഷ്ടദ്രവ്യഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, 10.30 ന്‌ പഞ്ചാമൃതം അഭിഷേകം, 11.30 ന്‌ ഷഷ്‌ഠി പൂജ ദര്‍ശന പ്രധാനം, വൈകിട്ട്‌ 6.30 ന്‌ വിശേഷാല്‍ ദീപാരാധന, 7 ന്‌ ഭഗവതി സേവ, അത്താഴപൂജ, എന്നിവ നടക്കും. 7 ന്‌ ഭഗവതിസേവ, അത്താഴപൂജ, എന്നിവ നടക്കും. ചടങ്ങുകള്‍ക്ക്‌ ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത്‌ രാജേഷ്‌ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top