×
കീഴാറ്റൂരിലെ പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.

സമരക്കാര്‍ ആരോപിച്ചത് പോലെ സിപിഎം പ്രവര്‍ത്തകരല്ല സമരപ്പന്തല്‍ കത്തിച്ചത്. ചില മാധ്യമങ്ങളും വലത് പക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണെന്നും അദ്ദേഹം

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച്‌ തല്ലിക്കൊന്ന കേസിലെ 16 പ്രതികളുടെയും ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി

സംസ്ഥാനത്ത് ആവശ്യമുളള വൈദ്യുതിയുടെ 30% ഉത്പാദിപ്പിക്കാനാവശ്യമായ ജലം ഡാമുകളിലുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

നിയമസഭയുടെ മേശപ്പുറത്ത് വെച്ച രേഖയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് ആറു മാസത്തേക്ക് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി എകെ

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

2017 മെയ് മാസത്തില്‍ 2,577.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പി ടി തോമസിന്റെ ശ്രദ്ധ

മ​ന്ത്രി​മാ​രു​ടെ​യും നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ​യും ശ​മ്ബ​ളം കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം

ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. മന്ത്രിമാരുടെ ശമ്ബളം അമ്ബതിനായിരത്തില്‍ നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്ബളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ശമ്ബളപരിഷ്കരണ

തേനിയിലെ കാട്ടുതീ: മരണസംഖ്യ 12 ആയി ഉയര്‍ന്നു

തേനി: കേരള – തമിഴ്നാട് അതിര്‍ത്തിയിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.കോ​യ​മ്ബ​ത്തൂ​ര്‍

ഇന്ത്യന്‍ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും ഔദ്യോഗിക വിവിഐപി വിമാനം വരുന്നു.

ന്യൂഡല്‍ഹി:  വിദേശ യാത്രകള്‍ക്കായി പ്രത്യേക രൂപകല്‍പ്പന ചെയ്ത രണ്ടു എയര്‍ഫോഴ്സ് 1 വിമാനങ്ങളാണു കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നത്. 2020 മുതല്‍

വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് പുതിയ നിബന്ധനയുമായി യു.എ.ഇ ഭരണകൂടം.

പ്രസ്തുത ജോലിയിലേക്ക് യോഗ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ ഇനി വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കൂ. വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍വിസ

കേരളത്തില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നു.

തീരദേശത്ത് ശക്തമായ തിരമാലകളും തെക്കന്‍ മേഖകളില്‍ ശക്തമായ കാറ്റുമാണ് ഇന്നലെ ഉണ്ടായത്. ശക്തമായ കാറ്റും അസ്വഭാവിക രീതിലുള്ള തിരമാലയും മത്സ്യതൊഴിലാളികളെ

സുധീരന്‍ ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി കേസ് നടത്തുന്ന നേതാവ്; സിപിഐ സംഘടന സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി കേസ് നടത്തുന്ന കോണ്‍ഗ്രസ് നേതാവാണ് വിഎം സുധീരനെന്ന് സിപിഐ സംഘടന സുപ്രിം കോടതിയില്‍. കോടതിയുടെ

സത്യവാങ്മൂലത്തില്‍ പിഴവ് ; വി മുരളീധരന്റെ നാമനിര്‍ദേശ പത്രിക പിഴവെന്ന്‌

മുംബൈ : രാജ്യസഭയിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന വി മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ്. ഇതുവരെ ആദായനികുതി അടച്ചിട്ടില്ലെന്നാണ്

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആര്‍.ഒ.) വികസിപ്പിച്ച ചന്ദ്രയാന്‍-2 ഉപഗ്രഹം ഏപ്രിലില്‍ വിക്ഷേപിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ. ശിവന്‍

ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിവുള്ള ഉപഗ്രഹമാണിത്. ഏതെങ്കിലും സാഹചര്യത്തില്‍ ഏപ്രിലില്‍ വിക്ഷേപണം സാധ്യമായില്ലെങ്കില്‍ ഒക്ടോബറില്‍ വിക്ഷേപണം നടത്തുമെന്നും ചെയര്‍മാന്‍

33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് അനുമതി – ജി സുധാകരന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ 33 റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നതിന് 2018-19 ലെ റെയില്‍വേ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി

എസ്‌എഫ്‌ഐ നേതാവിനെ കുത്തിയ സംഭവം: മൂന്ന് ആര്‍എസ്‌എസുകാര്‍ കൂടി പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്ബില്‍ എസ്‌എഫ്‌ഐ നേതാവ് കിരണിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍എസ്‌എസുകാര്‍ കൂടി പിടിയിലായി. കൂ​വേ​രി സ്വ​ദേ​ശി​ക​ളാ​യ

മുഖം മിനുക്കി ചെങ്ങന്നൂർ പാലം കടക്കാൻ CPM ശ്രമം

ത്രിപുരയിലും കൂടി എട്ടു നിലയില്‍ പൊട്ടിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കരകയറാന്‍ സി.പി.എമ്മിന്റെ കളി തുടങ്ങി. ഷുഹൈബിനെ കൊന്നതും ഇ.ശ്രീധരനെ അപഹസിച്ചതും

Page 244 of 309 1 236 237 238 239 240 241 242 243 244 245 246 247 248 249 250 251 252 309
×
Top