×
കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണം: മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി, ചരിത്രത്തില്‍ ഇത്രയും വിദ്യാര്‍ത്ഥികള്‍ തോല്‍ക്കുന്നത് ആദ്യം ,മതവും ജാതിയും നോക്കി മാര്‍ക്കു കുറക്കുന്നതായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി, മെഡിസിന്‍ വിഭാഗം മേധാവി വിവേചനം കാട്ടുന്നു, പരാതി നല്‍കാന്‍ ഭയന്നു വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ് പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സീറ്റുകള്‍ക്കനുസരിച്ച്

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബുധനാഴ്ച ജപ്പാനിലേക്ക്

ജാപ്പനീസ് വിദേശകാര്യ മന്ത്രി താറോ കോനൊയുടെ ക്ഷണം സ്വീകരിച്ച്‌ 2018 മാര്‍ച്ച്‌ 28 നും 30നും ഇടയിലാണ് സുഷ്മ സ്വരാജ്

കേരളാ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി.

തിരുവനന്തപുരം: പൊലീസ് ജനാധിപത്യപരമായി പെരുമാറണമെന്നും പൊലീസ് സര്‍ക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ച്‌ മാത്രമല്ല പ്രവര്‍ത്തിക്കേണ്ടതെന്നും എംഎം മണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ

ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ പേരും.

കൊച്ചി: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്നു മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയ 14 പേരുള്ള പട്ടികയിലാണു ബിജു രാധാകൃഷ്ണനും ഇടംപിടിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍

വാഹനപരിശോധനയ്ക്കിടെ നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ പൊലീസുകാര്‍ക്ക് ഇന്ന് അടിയന്തരപരിശീലനം

തിരുവനന്തപുരം: വാഹന പരിശോധനാവേളയിലും മറ്റും നല്ല പെരുമാറ്റം ഉറപ്പുവരുത്താന്‍ എല്ലാ പൊലീസുകാര്‍ക്കും ഇന്ന് ഒരുമണിക്കൂര്‍ അടിയന്തര പ്രായോഗിക പരിശീലനം നല്‍കാന്‍

റഷ്യയിലെ സൈബീരിയയില്‍ വന്‍ തീപിടിത്തം. 37 പേര്‍ മരിച്ചു.

മോസ്‌കോ: ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. തീയില്‍നിന്ന് രക്ഷപ്പടുന്നതിനായി മാളില്‍നിന്ന് താഴേക്ക്

കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജി. സുധാകരന്‍.

കൊച്ചി: വയല്‍ കിളികളെന്നു പറയുന്നവര്‍ മുഴുവനും കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവനും കീഴാറ്റൂരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ പെട്രോള്‍ പമ്ബ് അടച്ചിടും.

കോട്ടയം: പെട്രോള്‍ പമ്ബുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്ന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു

ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കുന്നതിന് സ്മാര്‍ട്സംവിധാനവുമായി ദുബായ്

ആധുനിക തരത്തിലുള്ള സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ന്യൂഡല്‍ഹി: മോദിയുടെ സ്വകാര്യ ആപ്പില്‍ ചേരുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണത്തിലാണ് പരിഹാസം. ഔദ്യോഗിക ട്വിറ്റര്‍

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ;ബെയ്ജിംഗില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ബെ​യ്ജിം​ഗ്: അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രൂക്ഷമായ ബെ​യ്ജിം​ഗി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ​യാ​ണ് ഓറഞ്ച്

യുഡിഎഫ് വിട്ടു പോയ കെഎം മാണി ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയില്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെഎം മാണി നിലപാട്

Page 240 of 309 1 232 233 234 235 236 237 238 239 240 241 242 243 244 245 246 247 248 309
×
Top