×

കണ്ണീരോടെ വള്ളക്കടവ് – കട്ടപ്പനയിൽ സൈക്കിൾ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന ബിലാൽ മരണത്തിന് കീഴടങ്ങി.

കട്ടപ്പനയിൽ സൈക്കിൾ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി.
കട്ടപ്പന സെന്റ് ജോർജ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ബിലാൽ ആണ് ഇന്ന് രാവിലെ മരണമടഞ്ഞത്.
കഴിഞ്ഞയാഴ്ച്ച വള്ളക്കടവിൽവെച്ച് ബിലാൽ ഓടിച്ച സൈക്കിൾ അപകടത്തിൽപ്പെടുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top