×

പുറപ്പുഴ: മണലുംപുറത്ത് തമ്പിപിള്ള (90) അന്തരിച്ചു.

പുറപ്പുഴ: മണലുംപുറത്ത് തമ്പിപിള്ള (90) അന്തരിച്ചു. സംസ്‌ക്കാരം വെള്ളിയാഴ്ച ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍. ഭാര്യ: പത്മാവതിയമ്മ. ഈരാറ്റുപേട്ട മോനിപ്പിള്ളില്‍ കുടുംബാംഗം.
മക്കള്‍: പരേതനായ സോമന്‍ പിള്ള, രാധാകൃഷ്ണന്‍, ബീന (തങ്ക), ബിജു.

മരുമക്കള്‍: പുഷ്പ്പവല്ലി, ലതി, വേണുഗോപാല്‍, പ്രീത.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top