×

സ്‌പോര്‍ട്‌സ് മൂവിയുമായി എബ്രിഡ് ഷൈന്‍; പുതുമുഖ താരങ്ങളെ തേടി കാസ്റ്റിംഗ് കോള്‍

രണ്ടാമത്തെ സ്‌പോര്‍ട്‌സ് മൂവിയുമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍. ആദ്യ ചിത്രമായിരുന്ന സ്‌പോര്‍ട്‌സ് മൂവി 1983 വന്‍ വിജയമായിരുന്നു. ഇതിനുശേഷം ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ സിനിമകളും തിയേറ്ററുകളില്‍ വിജയം നേടി. തന്റെ കരിയറിലെ നാലാമത്തെ ചിത്രത്തിനാണ് അദ്ദേഹം തയ്യാറെടുക്കുന്നത്. പൂമരത്തിലെ നായിക നിത പിള്ള തന്നെയായിരിക്കും ഈ ചിത്രത്തിലും നായിക. എന്നാല്‍ നായകന്‍ ആരാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 18 നും 40 ഇടയില്‍ പ്രായമുള്ള ആളുകളെ തേടിയാണ് കാസ്റ്റിംഗ് കോള്‍ വന്നിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top