×

കാമുകന്റെ ഷര്‍ട്ട്‌ പുതിയ ടോപ്പാക്കി പൂനം പാണ്ഡെ

വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സുന്ദരിയാണ് പൂനം പാണ്ഡെ. ടോപ്‌ലെസ് ആയും പൂര്‍ണ നഗ്‌നയായും പൂനം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ നിരവധി വിമര്‍ശനങ്ങളാണ് ഓരോ തവണയും ഉയര്‍ന്നു വന്നത്. മോഡലിങ്ങില്‍ നിന്നു ബോളിവുഡില്‍ എത്തിയ കാമുകന്റെ ഷര്‍ട്ട് എങ്ങനെ മനോഹരമായ ഡ്രസ് ആക്കി മാറ്റാം എന്ന ടിപ്പുമായാണ് പൂനം ഇക്കുറി എത്തുന്നത്.

Image result for poonam pandey wiki

ടിപ്‌സ് ഫോര്‍ ഗേള്‍സ് എന്ന പേരില്‍ തന്റെ ഇന്‍സറ്റ്ഗ്രാം അക്കൗണ്ടിലൂടെ പൂനം ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അടിവസത്രം മാത്രം ധരിച്ചാണ് താരം വീഡിയോയില്‍ പ്രത്യേക്ഷപ്പെടുന്നത്.

Image result for poonam pandey wiki

തുടര്‍ന്ന് ഒരു ഷര്‍ട്ട് വളരെ പെട്ടന്നു മനോഹരമായ ഡ്രസ് ആക്കി മാറ്റുന്നു.
വീഡിയോ കാണാം.

Click Here To See The Video

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top