×

‘മഴയത്ത്’ മെയ് 11ന് റിലീസ് ചെയ്യും

പര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ അവാര്‍ഡ് ജേതാവ് സുവീരന്‍ സംവിധാനം ചെയ്യുന്ന പുതിയചിത്രമാണ്  ‘മഴയത്ത്’.സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌പെല്‍ ബൗണ്ട് ഫിലിംസാണ്. തമിഴ് നടനും പുതുമുഖതാരവുമായ നികേഷിന്റെ ആദ്യ മലയാള ചിത്രമാണ് ‘മഴയത്ത്’.

ബാലതാരം നന്ദന വര്‍മ്മ, മനോജ് കെ ജയന്‍, ശാന്തി കൃഷ്ണ, നന്ദു, രശ്മി ബോബന്‍, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top