×

മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍

മകള്‍ മറിയം അമീറയ്ക്ക് പിറന്നാള്‍ ആശംസിച്ച് യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിനക്ക് ഒരു വയസായി എന്നു തങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് താരം ഫെയ്‌സ്ബുക്കിലെഴുതി. മകളുടെ കൈപിടിച്ച് ദുല്‍ഖറും ഭാര്യയും നില്‍ക്കുന്ന ചിത്രവും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഞങ്ങളുടെ ജീവിത്തിന്റെ സ്‌നേഹത്തിന് ആദ്യ ജന്മദിനത്തിന്റെ മംഗങ്ങള്‍ നേരുന്നു. നിനക്ക് ഒരു വയസായിയെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. നീ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. നീ ഞങ്ങളുടെ ജീവിതവും വീടും സ്‌നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കുകയമാണ്. സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ മറിയം കുട്ടിയെന്നാണ് ‘ താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top