×

കുട്ടികള്‍ക്കായി യൂ ടൂബി കിഡ്‌സ്

ണക്കുകള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ കുട്ടികള്‍ക്കായി യൂ ടൂബ് പുതിയ ആപ്പ് പുറത്തിറക്കുന്നു. യൂ ടൂബി കിഡ്‌സ് എന്ന പേരിലാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുന്നത്. കുട്ടികളെ അധിഃക്ഷേപിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ചാനലുകളും നീക്കം ചെയ്തുകൊണ്ടാണു യൂട്യൂബിന്റെ പുതിയ നീക്കം.

അടുത്താഴ്ച ആപ്പിന്റെ വൈറ്റ് ലിസ്റ്റ് ഓപ്ഷന്‍ ലഭ്യമാക്കും. അവര്‍ക്കായുള്ള വീഡിയോകള്‍ കുട്ടികള്‍ കാണുന്നതില്‍ മാതാപിതാക്കളും സന്തുഷ്ടരാണ്. നിരവധി രക്ഷിതാക്കളുടേയും മറ്റും അഭിപ്രായമാരഞ്ഞതിനു ശേഷമാണ് ഇത്തരമൊരു ആപ്പ് നിര്‍മ്മിക്കാന്‍ യൂടൂബ് തയാറായത്.

ആവശ്യമില്ലെങ്കില്‍ ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഇതിലുണ്ട്. നേരത്തെ കുട്ടികള്‍ക്കുള്ള വീഡിയോകളില്‍ അശ്ലീല ചിത്രങ്ങള്‍ കയറി വന്നത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top