മിയോപ്സ് മോഷൻ കൺട്രോൾ സ്ലൈഡർ വിപണിയിൽ.
ന്യൂയോർക്ക് : കൊണ്ട് നടക്കാൻ സൗകര്യ പ്രദമായ രീതിയിൽ മോഷൻ കൺട്രോൾ അടങ്ങിയ ചെറിയ സ്ലൈഡർ മിയോപ്സ് പുറത്തിറക്കി. സ്മാർട്ട് ഫോൺ ആപ്പ് സപ്പോർട് ഉണ്ട് . റീചാർജ്ജ് ചെയ്യാവുന്ന ഇൻ ബിൽട്ട് ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. മിറർലെസ്സ് ക്യാമറകൾക്കാണ് കൂടുതൽ അനുയോജ്യം . വിവിധ അക്‌സെസ്സറിസ് അറ്റാച്ച് ചെയ്യാം. 200 ഡോളർ മുതൽ വില തുടങ്ങുന്നു.
Apps For MIOPS
App 1 : MIOPS
App 2 : MIOPS MOBILE
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്