×

ഡി ജെ ഐ സിംഗിൾ ആം സ്റ്റെബിലൈസർ ഈ മാസം അവസാനം

ന്യൂയോർക്ക് : കാത്തിരിപ്പിന് വിരാമമായി. കല്യാണ വീഡിയോ ചിത്രീകരണം ഉൾപ്പെടെ മറ്റു പല വീഡിയോ ചിത്രീകരണത്തിനും ഒഴിച്ച് കൂടാനാവാത്ത ഒരു ഡിവൈസ് ആണ് സ്റ്റെബിലൈസർ. Helicam , gimbal തുടങ്ങി മറ്റനവധി അവശ്യ ഡിവൈസുകൾ പരിചയപ്പെടുത്തിയ മുഖ്യധാരാ കമ്പനി ആണ് ഡി ജെ ഐ. ഇതേ കമ്പനിയുടെ സിംഗിൾ ആം സ്റ്റെബിലൈസർ ഈ മാസം അവസാനം വിപണിയിലിറക്കുമെന്നു ഔദ്യോഗികമായി സ്ഥിരീകരിച്ചു. 699 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ക്യാമറയും ലെൻസുമടക്കം മൂന്നരക്കിലോ വരെ ഭാരം താങ്ങും. എൽ സി ഡി സ്‌ക്രീൻ മറഞ്ഞു പോകാത്ത രീതിയിലാണ് ഗിമ്പൽ പാർട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റെബിലൈസർ മൊബൈൽ ഫോൺ ആപ്പ് വഴി നിയന്ത്രിക്കാം. Android , ios ആപ്പുകൾ ലഭ്യമാണ്.

Official Website
Image Is Taken From Google

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top