×

ഐ ഫോണുകൾക്കായി ലെമൂറോ ലെൻസുകൾ

ജർമനി : ജർമൻ ബ്രാൻഡായ ലെമൂറോ നാലുതരം ലെൻസുകൾ ഐ ഫോൺ ക്യാമറകൾക്കായി പുറത്തിറക്കി. അലുമിനിയം ബോഡിയിൽ നിർമ്മിച്ചിരിക്കുന്ന മികച്ച ലെൻസുകളാണിത്. 60 mm പോർട്രൈറ്റ് ലെൻസ്, 25 mm മാക്രോ ലെൻസ് , 18 mm വൈഡ് ആംഗിൾ ലെൻസ് , 8 mm ഫിഷ് ഐ ലെൻസ് എന്നിവയാണ് വ്യത്യസ്തമായ നാല് ലെൻസുകൾ. ഐ ഫോൺ 7 മുതലുള്ള മോഡലുകൾക്ക് അനുയോജ്യമാണ് . ആൻഡ്രോയിഡ് ഫോണുകൾക്കായുള്ള ലെൻസ് മോഡലുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറക്കും എന്ന് ലെമൂറോ പറയുന്നു . നാല് ലെൻസുകൾക്കും കൂടി 262 ഡോളർ വില വരും.

Official Website : https://www.lemuro.co/
Image Is Taken From Lemuro Official Website

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top