×

സൗജന്യ കോള്‍ ഓഫര്‍ മൂന്നു മാസത്തേക്കു കൂടി നീട്ടി ;ബിഎസ്‌എന്‍എല്‍

ഞായറാഴ്ചകളില്‍ ലഭ്യമാക്കിയിരുന്ന സൗജന്യ കോള്‍ ഓഫര്‍ ബിഎസ്‌എന്‍എല്‍ പുനഃസ്ഥാപിച്ചു. ഇതോടു കൂടി ഞായറാഴ്ചകളില്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ഫോണുകളില്‍ നിന്ന് 24 മണിക്കൂറും ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കുകളിലേക്കും സൗജന്യമായി വിളിക്കാവുന്നതാണ്.

മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്‌എന്‍എല്‍ അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളുടെ വരവോടെ ജനപ്രീതി കുറഞ്ഞ ലാന്റ് ഫോണുകളെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണു ബിഎസ്‌എന്‍എല്‍ ഈ ഓഫര്‍ വീണ്ടും നല്‍കുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top