×

30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ

മുംബൈ : 30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ വീണ്ടും വിപണിയില്‍ ഇടം ഉറപ്പിക്കാന്‍ എത്തി.

ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ലഭിക്കുന്നത്.

309 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറിലാണ് 30 ജിബിയുടെ ഡാറ്റ ലഭിക്കുന്നത്. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും.

ലോക്കല്‍ std കൂടാതെ റോമിംഗും സൗജന്യമായി ലഭിക്കും. ദിവസേന ഉപഭോതാക്കള്‍ക്ക് 1ജിബിയുടെ ഡാറ്റ 4ജി സ്പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യും.

309 രൂപയുടെ ഓഫര്‍ ആണെങ്കിലും ഈ പായ്ക്ക് ലഭിക്കുവാന്‍ ഉപഭോതാക്കള്‍ 400 രൂപയുടെ ഡെപ്പോസിറ്റ് നല്‍കേണ്ടതാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top