×

സോഷ്യല്‍ മീഡിയ കമ്ബനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു;800 പേര്‍ക്ക് ജോലി

ലണ്ടന്‍: സോഷ്യല്‍ മീഡിയ കമ്ബനിയായ ഫേസ്ബുക്ക് ലണ്ടനില്‍ പുതിയ ഓഫീസ് ആരംഭിക്കുന്നു. 800 പേര്‍ക്ക് തൊഴിലവസരമൊരുക്കുന്നതായിരിക്കും ഈ ഓഫീസ്. അമേരിക്കയ്ക്കു പുറത്ത് കമ്ബനിയുടെ ഏറ്റവും വലിയ എന്‍ജിനീയറിങ് ഹബ്ബായിരിക്കും ലണ്ടനിലേത്.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കായുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രവും ഇതിന്റെ ഭാഗമായി നിര്‍മിക്കും. 2018-ഓടെ ഇംഗ്ലണ്ടില്‍ 2,300 പേര്‍ക്ക് ജോലിയൊരുക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ലണ്ടനിലെ പുതിയ ഓഫീസ് 2.47 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top