×
“583-ാം റാങ്കുകാരിലയക്ക് 10 വര്‍ഷത്തേക്ക് ലിസ്റ്റിന് കാലാവധി നീട്ടിയാലും സര്‍ക്കാര്‍ ജോലി കിട്ടുമോ” ? ചോദ്യം മന്ത്രി കടകംപിള്ളിയുടേത്

മന്ത്രിയുടെ പ്രതികരണം തങ്ങളെ ഞെട്ടിച്ചുവെന്നാണ് റാങ്ക് ഹോള്‍ഡേഴ്സ് പറയുന്നത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെ വെളുപ്പിന് മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഉദ്യോഗാര്‍ഥികള്‍

സംസ്ഥാന തല വടം വലി മല്‍സരത്തില്‍ ഇടുക്കിയുടെ ചുണകുട്ടികള്‍ ജേതാക്കളായി

തൊടുപുഴ : കേരള സംസ്ഥാന വടം വലി അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കാട് വച്ച് നടന്ന സബ്ബ് ജീനിയര്‍ മികസ്ഡ് (ഗേള്‍സ്

ജിഎസ്ടി അംഗീകരിച്ചാല്‍ പെട്രോള്‍ വില 55 രൂപയ്ക്ക് കേരളത്തില്‍ കിട്ടും

ജി.​എ​സ്.​ടി​ ​വ​ന്നാല്‍ പെ​ട്രോ​ളി​ന് 32.90​ ​രൂ​പ​യും​ ​ഡീ​സ​ലി​ന് 31.8​ ​രൂ​പ​യു​മാ​ണ് ​കേ​ന്ദ്ര​ ​എ​ക്‌​സൈ​സ് ​നി​കു​തി.​ ​സം​സ്ഥാ​ന​ ​വി​ല്പ​ന​ ​നി​കു​തി​ ​പെ​ട്രോ​ളി​ന്

സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുമ്ബോള്‍ വില കുറയ്ക്കാനാകില്ല -മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇന്ധന വിലവര്‍ധന കേരളത്തിലും അധികം താമസിയാതെ സെഞ്ച്വറി അടിക്കുമെന്ന കാര്യം ഉറപ്പായി. സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന ആവശ്യം

‘ചിലരുടെ ഗൂഢാലോചന തന്നെ – ജോലിയെടുക്കുന്ന പോലീസുകാരെ എന്തിന് തല്ലി? ‘ – പിണറായി വിജയന്‍

തിരുവനന്തപുരം: ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച്‌ കെഎസ്‌യു നടത്തിയ സമരത്തിലെ ആക്രമണം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ദുഷ്‌ട

“2016 ലെ നിയമസഭയില്‍ ബിജെപി സമാഹരിച്ചത് യുഡിഎഫ് വോട്ട് എല്‍ഡിഎഫിന് ഗുണമായി – ലോക്‌സഭയില്‍ ബിജെപിക്ക് കിട്ടയത് എല്‍ഡിഎഫ് വോട്ട് “

ശബരിമല വിഷയം കത്തുന്നതും സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീരുമെന്ന് ഏവരും കരുതി. എന്നാല്‍ പഞ്ചായത്തിലും തിരിച്ചടിച്ചു. ‘ഹിന്ദു

കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ റിമാന്റില്‍

കണ്ണൂര്‍: വീട്ടില്‍ പുസ്തക വില്‍പ്പനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് ഓഫീസറെ കോടതി റിമാന്‍ഡ് ചെയ്തു. പള്ളിക്കുന്ന് സ്വദേശി

ഇക്കുറി ബിജെപി ജയിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. – കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

തൃശൂര്‍ : ഇക്കുറി വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബിജെപി ഭാരവാഹികള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്.ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍

നെടുങ്കണ്ടം കസ്റ്റഡി മരണം: പൊലീസുകാരെ പിരിച്ചുവിടാനുള്ള കമ്മീഷന്‍ ശുപാര്‍ശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണകേസുമായി ബന്ധപ്പെട്ട് പൊലീസുകാരെ പിരിച്ചുവിടാനടക്കമുള്ള അന്വേഷണ കമ്മീഷണന്റെ ശുപാര്‍ശകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കസ്റ്റഡി

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍ ; 2020 ലെ കണക്കുകള്‍ പുറത്ത്

സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റെക്കോര്‍ഡ്സിലാണ്

ശബരിമല – വിശ്വാസികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അത് പ്രതികാരമായി കാണും – എന്‍എസ്എസ്

കോട്ടയം: തെരഞ്ഞെടുപ്പു കാലത്ത് ശബരിമല വിഷയം ചര്‍ച്ച ചെയ്യാതിരിക്കനുള്ള തീവ്രപരിശ്രമത്തിലാണ് ഇടതു മുന്നണി. എല്‍ഡിഎഫിന്റെ ഭയം തിരിച്ചറിഞ്ഞ് ആ വിഷയമേ

” 6 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റും – ‘ഒരു മണ്ഡലവും പട്ടയമായി കൊടുത്തതല്ല – – തറപ്പിച്ച് കാനം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ച്‌ സി.പി.ഐ. തുടര്‍ച്ചയായി മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ല. പാര്‍ട്ടി

പത്തിലധികം വര്‍ഷമായി ജോലി ചെയ്യുന്നവരാണിവര്‍. അവരെ വഴിയാധാരമാക്കാന്‍ പാടുണ്ടോ – മന്ത്രി ഇ.പി. ജയരാജന്‍.

തിരുവനന്തപുരം: ഇടത് സര്‍ക്കാറിന്‍റെ കൂട്ട സ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും സമരം ചെയ്യുന്നവരെ പരിഹസിച്ചും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടറിയേറ്റിന് മുമ്ബിലെ

വിശ്വാസം സംരക്ഷിക്കണമെന്ന് സര്‍ക്കാരിന് താല്‍പര്യമുണ്ടെങ്കില്‍ സത്യവാങ്മൂലം തിരുത്തുകയോ, നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യണം: എന്‍എസ്‌എസ്

പെരുന്ന: ശബരിമല വിഷയത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ രംഗപ്രവേശനം ചെയ‌്തിരിക്കുന്നത് വിശ്വാസികളെ സ്വാധീനിക്കാനാണെന്ന് എന്‍എസ്‌എസ്. ഇലക്ഷന്‍ മുന്നില്‍ കണ്ടുള്ള വാദഗതികള്‍ കൗതുകകരമാണെന്ന്

പെയിന്‍റിന്‍റെ മറ പോലുമില്ലാതെ നഗ്നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജും രഹ്​ന ഫാത്തിമയെ പോലെ കുറ്റക്കാരന്‍-ചര്‍ച്ചയായി അഭിഭാഷകയുടെ കുറിപ്പ്

ഹ്​ന ഫാത്തിമ സ്വന്തം കുട്ടികളെ കൊണ്ട്​ നഗ്​ന ശരീരത്തില്‍ ​പെയിന്‍റ്​ ചെയ്യിച്ച സംഭവം ഏറെ വിവാദം സൃഷ്​ടിച്ചിരുന്നു. രഹ്​ന ഫാത്തിമയുടെ

Page 78 of 309 1 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 309
×
Top