×

പെണ്‍കൂട്ടുകാരി ചതിച്ചു; നഗ്ന ഫോട്ടോ വാട്ട്‌സ്‌ ആപ്പില്‍- യുവതിയും യുവാവും അറസ്റ്റില്‍

കോതമംഗലം: പെണ്‍കുട്ടികളുടെ നഗ്നഫോട്ടോ വാട്‌സ്‌ആപില്‍ പ്രചരിപ്പിച്ചതിന് പെണ്‍കുട്ടിയും സുഹൃത്തും അറസ്റ്റില്‍. എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനിയും അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശിനിയുമായ ആഷ്‌ലി (23)യും അതിരപ്പിള്ളി വെറ്റിലപ്പാറ കണിയാംപറമ്ബില്‍ അരുണ്‍ പീറ്ററുമാണ് (25) പൊലീസിന്റെ പിടിയിലായത്.

സ്വകാര്യ കോളജ് ഹോസ്റ്റലില്‍ താമസിക്കുമ്ബോള്‍ വിദ്യാര്‍ത്ഥിനി പകര്‍ത്തിയ ഫോട്ടോയും വീഡിയോയും വാട്‌സ്‌ആപ് വഴി അരുണിന് കൈമാറികയായിരുന്നു. ഇരു പ്രതികളുടെയും മൊബൈല്‍ ഫോണുകളും അതിലെ ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top