×

കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പരിശോധയ്ക്ക് അയച്ച രക്തസാമ്ബിളുകളുടെ ഫലം നെഗറ്റീവ്

കോട്ടയം: നിപ്പ ബാധയെന്ന സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് പരിശോധയ്ക്ക് അയച്ച മൂന്നു രക്തസാമ്ബിളുകളുടെ ഫലം വന്നു. മൂന്നിന്റെയും ഫലം നെഗറ്റീവാണ്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് രക്തം പരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി ഇതിനോടകം പന്ത്രണ്ടുപേരാണ് നിപ്പ ബാധിച്ച്‌ മരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top