×

ഉത്തരേന്ത്യയില്‍ ചൂട് ഉയരാന്‍ സാധ്യത

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് തുടരന്നു. പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രി കടന്നു. വരും ദിവസങ്ങളില്‍ ചൂട് ഉയരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കാലാവസ്ഥ വ്യതിയാനമാണ് ചൂട് ഇത്രയും ഉയരുന്നതിന് കാരണം. ഞായറാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 45.8 ഡിഗ്രി സെല്‍ഷ്യസാണ്. ഈ മാസം അവസാനത്തോടെ സ്ഥിതിയില്‍ പുരോഗതിയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top