×

പീഡന പരാതി വ്യാജം; പരാതിക്കാരിക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വ്യാജ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ നടപടിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം സ്വദേശിക്കെതിരെ 2013ല്‍ പൊലീസെടുത്ത കേസ് റദ്ദാക്കാനാണ് കോടതി ഉത്തരവിട്ടത്. പരാതിക്കാരിയുടെ വാദങ്ങള്‍ നുണയെന്ന് ഹൈക്കോടതി കണ്ടെത്തി.
വിഷയം ഗൗരവമുള്ളതാണെന്നും കര്‍ശന നടപടിയെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. പീഡനക്കേസിലെ ഇരകളുടെ അവകാശം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top