×

ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന് തുടക്കമായി

കവരത്തി:  ലക്ഷദ്വീപിലെ പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റ് ആയ ബോബി & മറഡോണ കവരത്തി ലീഗ് ഫുട്ബോളിന്റെ (കെ എല്‍ എഫ്) ഒമ്ബതാം സീസണിന് തുടക്കമായി.

പി ഹബീബ് ഉത്ഘാടനം ചെയ്തു. കെ അഹ്മദ് അലി ( ലക്ഷദ്വീപ് ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ) , പി മുജീബ് റഹ്മാന്‍ ( ലക്ഷദ്വീപ് സ്വിമ്മിങ് കോച്ച്‌ ) , എം മുഹമ്മദ് റാഫി ( കെ എല്‍ എഫ് ചെയര്‍മാന്‍ ) തുടങ്ങിയവര്‍ പങ്കെടുത്തു.

കവരത്തി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ദിവസേന രണ്ടു കളികളാണ് നടക്കുന്നത്. ഐ എസ എല്‍ മാതൃകയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഉ എഫ് സി , പുഷ്പ എഫ് സി , വിക്ടറി ക്ലബ്, റിഥം, ഷാര്‍ക്‌ എഫ് സി , തുടങ്ങിയ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

ഗോപാല ടീമുകളിലും മലയാളി താരങ്ങള്‍ അണിനിരക്കുന്നു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 15 ന്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top