×

20 ലക്ഷം ലാഭം; 134 വെല്‍ഡിംഗ്‌കാരെ കെഎസ്‌ആര്‍ടിസി പുറത്താക്കി

കണ്ടക്ടര്‍മാരായി പുനര്‍നിയമിക്കുമെന്ന്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : പാപ്പനാംകോടി, ആലുവ, എടപ്പാള്‍ ഉള്‍പ്പെടെ ബോഡി ബില്‍ഡിംഗ്‌ വര്‍ക്ക്‌ഷോപ്പുകളില്‍ ഉണ്ടായിരുന്ന 134 വെല്‍ഡിംഗുകാരെയും 9 അപോള്‍സ്‌റ്ററി ജോലിക്കാരെയുമാണ്‌ പിരിച്ചുവിട്ടത്‌. പത്ത്‌ വര്‍ഷമായി ജോലി ചെയ്യുന്ന എംപാനല്‍ ജോലിക്കാരാണ്‌ ഇവരെ. ഇവരെ ഒഴിവാക്കിയാല്‍ ശമ്പള ഇനത്തില്‍ മാസം 20 ലക്ഷം രൂപയുടെ കുറവുണ്ടാകുമെന്ന്‌ കോര്‍പ്പറേഷന്റെ വിശദീകരണം.
ഇവരില്‍ യോഗ്യരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പുനര്‍ നിയമിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top