×

ഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കിയ പോലിസുകാരന് യുവതിയുടെ മര്‍ദ്ദനം

ഇടുക്കി: ഇടുക്കി അണക്കെട്ടിന് മുകളിന് മുകളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കിയ പൊലിസുകാരന് നേരെ യുവതിയുടെ ആക്രമണം. ഡാം സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലിസ് ഒഫീസര്‍ ശരത് ചന്ദ്രബാബുവിനാണ് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ ശരത് ചന്ദ്രന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടി. വിഷയം അറിയിച്ചിട്ടും സിഐ കേസെടുക്കാന്‍ തയ്യാറായില്ലെന്നു പോലിസുകാരന്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് എസ്പിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top