×

മരിച്ചവര്‍ക്ക്‌ 25 ലക്ഷം നല്‍കണം; എല്‍ദോ – എന്ത്‌ അറിഞ്ഞിട്ടാണെന്ന്‌ ആഞ്ഞടിച്ച്‌ പിണറായി; 

നിയമസഭയില്‍ സിപിഐ എംഎല്‍എ ടി എല്‍ദോ എബ്രഹാമിനോട്‌ കടുത്ത സ്വരത്തില്‍ പിണറായി പ്രതിഷേധിച്ചു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന്‌ 25 ലക്ഷം രൂപ നല്‍കണമെന്ന്‌ പറഞ്ഞതിനെ പിന്നാലെ മുഖ്യമന്ത്രി ഏണീറ്റ്‌ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായ ധനത്തെക്കുറിച്ച്‌ വല്ല ധാരണയുമുണ്ടോയെന്ന്‌ എല്‍ദോയോട്‌ പിണറായി ചോദിച്ചു.
സഹായധനം കൂട്ടണം, ഡാം തുറന്നതില്‍ വീഴ്‌ചയുണ്ടോയെന്ന്‌ പരിശോധിക്കണമെന്നും പറഞ്ഞതാണ്‌ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്‌. പിന്നാലെ ഏറ്റ എല്‍ദോ തന്റെ രണ്ട്‌ മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ രംഗം ശാന്തമാക്കിയത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top