×

ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍പ​ത് റോ​ക്ക​റ്റി​ന്‍റെ പരിഷ്‌ക്കരിച്ച പതിപ്പ് ‘ബ്ലോക്ക് 5’ വിജയകരമായി വിക്ഷേപിച്ചു

വാ​ഷിം​ഗ്ട​ണ്‍: സ്പെ​യ്സ് എ​ക്സ് ക​മ്ബ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍പ​ത് റോ​ക്ക​റ്റി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. നാ​സ​യു​ടെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പണം. ​ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഫാ​ല്‍​ക്ക​ണ്‍ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ എ​ത്തി​ച്ച​ത്.

ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍പ​ത് റോ​ക്ക​റ്റി​ന്‍റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ബ്ലോക്ക് 5 റോക്കറ്റ്. ​പ​ര​മാ​വ​ധി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി തി​രി​ച്ചി​റ​ങ്ങാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ റോ​ക്ക​റ്റി​നെ സ​ജ്ജീ​ക​രി​ക്കാ​നാ​ണ് സ്പെ​യ്സ് എ​ക്സ് ഒ​രു​ങ്ങു​ന്ന​ത്. രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് യാ​ത്രി​ക​രെ എ​ത്തി​ക്കാ​നും ഇതുവഴി ല​ക്ഷ്യ​മി​ടു​ന്നു​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top