×

പ്രേക്ഷക പുരസ്കാരം: വോട്ടെടുപ്പ് വ്യാഴാഴ്ച മുതല്‍

തി​രു​വ​ന​ന്ത​പു​രം: 22-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ മി​ക​ച്ച ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​തി​നി​ധി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഓ​ഡി​യ​ന്‍സ് പോ​ള്‍ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന്​ ​ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് 24 മ​ണി​ക്കൂ​ര്‍ നീ​ളും.ര​ജി​സ്​ട്രേ​ഷ​ന്‍ ഐ.​ഡി ഉ​പ​യോ​ഗി​ച്ച്‌ ലോ​ഗി​ന്‍ ചെ​യ്തും എ​സ്.​എം.​എ​സ് വ​ഴി​യും മൊ​ബൈ​ല്‍ ആ​പ്​​ വ​ഴി​യും വെ​ബ്​സൈ​റ്റ് വ​ഴി​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം.

ടാ​ഗോ​ര്‍, കൈ​ര​ളി, ക​ലാ​ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച ഹെ​ല്‍പ് ഡെ​സ്​ക്കു​ക​ളി​ല്‍ സാ​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​യി​രി​ക്കും. എ​സ്.​എം.​എ​സ് അ​യ​ക്കേ​ണ്ട ഫോ​ര്‍മാ​റ്റ് IFFK SPACE MOVIE CODE അ​യ​ക്കേ​ണ്ട ന​മ്ബ​ര്‍ 56070. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ങ്ങ​ളു​ടെ മൂ​വി കോ​ഡ് ഇ-​മെ​യി​ല്‍ ആ​യും എ​സ്.​എം.​എ​സ് ആ​യും പ്ര​തി​നി​ധി​ക​ള്‍ക്ക് വോ​ട്ടെ​ടു​പ്പി​ന് മു​മ്ബേ ല​ഭി​ക്കു​ന്ന​താ​ണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top