×

വിവാഹത്തിന് മോതിരമണിയുന്നത് എന്തിന്?

വിവാഹസമയത്തെ പ്രധാന ചടങ്ങാണ് മോതിരമണിയൽ. പുരുഷന്റെ ശക്തമായ വലതുകൈയിലും സ്ത്രീയുടെ ശക്തമായ ഇടതുകൈയിലും ഉള്ള മോതിരവിരലിലാണ് മോതിരം ധരിക്കുന്നത്.ഇത് ആത്മീയ ദാമ്പത്യത്തിന്റെ പ്രതീകമാണ്.

പഞ്ചഭൂതങ്ങളാൽ നിർമ്മിതമായിരിക്കുന്ന മനുഷ്യശരീരത്തിൽ മോതിരവിരൽ ജലത്തെ പ്രതിനിധാനം ചെയ്യുന്നു. ജലത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ജ്ഞാനേന്ദ്രിയം നാവും, ക‍ർമ്മേന്ദ്രിയം ലൈംഗീകാവയവുമാണ്. അതിനാൽ സ്ത്രീപുരുഷ ബന്ധത്തെയും ലൈംഗീക ജീവിതാഭിലാഷത്തെയും സൂചിപ്പിക്കാനാണ് മോതിരം മോതിരവിരലിൽ അണിയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top