×
ജോസ് കെ മാണിയെ പുറത്താക്കിയ ബെന്നി ബഹ്നനാന്‍ രാജി വച്ചു- ഇനി എം എം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും

അടിസ്ഥാന രഹിതമായ വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍, തന്നോട് സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹന ഡ്രൈവിംഗ് പഠിക്കാന്‍ വല്ലോരുടേം ഭര്‍ത്താവോ, ആങ്ങളയോ ആണേ പൊളിക്കൂം.. ! – അവരുടെ ക്ഷമയാണ് മക്കളെ ക്ഷമ ! ; റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള കിനാശ്ശേരി ആണെന്റെ സ്വപ്നം- ടിപ്‌സുമായി വക്കീല്‍

ടിപ്‌സുമായി വക്കീല്‍ റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം   സ്ത്രീകളുടെ ഡ്രൈവിങ് പഠിത്തം അത്ര എളുപ്പമുള്ള

തൊടുപുഴയ്ക്ക് കോവിഡ് പ്രതിരോധത്തിന് 100 ലക്ഷം രൂപ അനുവദിച്ചത് പി ജെ ജോസഫിന്റെ ശ്രമഫലമായി

തൊടുപുഴ : നിയോജകമണ്ഡലത്തിലെ കോവിഡ് ചികില്‍സയ്ക്ക് 100 ലക്ഷം രൂപ പി ജെ ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്ന് ലഭിച്ചു. മുഖ്യമന്ത്രി

പി ജെ ജോസഫിന്റെ കോവിഡ് റിസല്‍ട്ട് ലഭിച്ചു – ഫലം ഇങ്ങനെ

തൊടുപുഴ : കഴിഞ്ഞ ഒരാഴ്ചക്കാലമായി പുറപ്പുഴയിലെ വീട്ടില്‍ ഡോക്ടമാരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ ആയിരുന്നു തൊടുപുഴ എംഎല്‍എ.പി ജെ ജോസഫ്. ഇന്നലെ

മനോരമയുടെ ദീപു രേവതിയോട് കലിപ്പ് ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ –  “ആ പൂതി മനസീ വച്ചാ മതീ. തക്കാലം മൈക്ക് അടുത്തയാള്‍ക്ക് മൈക്ക് കൊടുക്കൂ…” 

മനോരമയുടെ ദീപു രേവതിയോട് കലിപ്പിച്ച്ു-  മുഖ്യമന്ത്രി – “ആ പൂതി മനസീ വച്ചാ മതീ. തക്കാലം മൈക്ക് അടുത്തയാള്‍ക്ക് മൈക്ക്

സുഭിക്ഷ പദ്ധതി – 1000 കോഴി- 20 പശു – 50 ആട് ഇവയുള്ള ഫാമുകള്‍ക്ക് പെര്‍മിറ്റ് വേണ്ട

1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളര്‍ത്തുന്ന ഫാമുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ‘സുഭിക്ഷ’ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നല്‍കിയത്.

മുഖ്യമന്ത്രി വിജയന്‍ വി്‌ളിച്ച് സഹായിക്കണം എന്ന് പറഞ്ഞു – പാലം പണിയാന്‍ പണം അനുവദിക്കേണ്ട – മറുപടി കൊടുത്ത് ശ്രീധരന്‍ – ഊരാളുങ്കല്‍ രമേശിനെ പണി ഏല്‍പ്പിച്ചു

പാലാരിവട്ടം പുനര്‍നിര്‍മ്മാണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ.

ആറുമാസം കൊണ്ട് ഹെലികോപ്റ്റര്‍ പറന്നത് അഞ്ച് തവണ – വാടക ചെലവ് – പ്രതിമാസം 173 ലക്ഷം

തിരുവനന്തപുരം : സംസ്ഥാന പോലീസിനെന്ന പേരില്‍ ഹെലിക്കോപ്ടര്‍ വാടകയ്ക്ക് എടുത്ത വകയില്‍ സര്‍ക്കാരിന് നഷ്ടം കോടികള്‍. ആറ് മാസത്തിനുള്ളില്‍ വെറും

പാലാരിവട്ടംപാലം പൊളിച്ചുപണിയാം – അഭിഷേക് സിംഗിന്റെ വാദങ്ങള്‍ തള്ളി – വേണുഗോപാലിന്റെ വാദം അംഗീകരിച്ച് വിധി

ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിച്ച്‌ പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി. പാലം പൊളിക്കുന്നതിന് മുമ്ബ് ഭാരപരിശോധന നടത്തണം

അനന്തുവിന് കിട്ടുന്നത് 746 ലക്ഷം – പെങ്ങളൂട്ടിയെ കെട്ടിക്കണം പിന്നെ വീട് – ഭാവി പരിപാടികള്‍ ഇങ്ങനെയൊക്കെ

കൊച്ചി : സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്ബര്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയത് കൊച്ചി കടവന്ത്രയിലെ ക്ഷേത്രം ജീവനക്കാരന്‍. ഇടുക്കി സ്വദേശിയായ അനന്തുവിന്റെ

ഇക്കുറി ഓണം ബമ്ബര്‍ അടിച്ചത് എറണാകുളത്ത് വിറ്റ ടിക്കറ്റിന്; നറുക്കെടുപ്പ് ഫലം ഇങ്ങനെ..

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബമ്ബര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിന്. TB173964 എന്ന നമ്ബറിനാണ്

ലൈഫ് മിഷന്‍ പദ്ധതി: യു.എ.ഇ സഹകരണത്തില്‍ കേരളം അനുമതി തേടിയില്ലെ – മന്ത്രി നിത്യാനന്ദ് റായി

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ ആസ്ഥാനമായുള്ള റെഡ് ക്രസന്റുമായുള്ള സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; ഉടുമ്പന്നൂര്‍ കളപ്പുരയ്ക്കല്‍ മാഹിനെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ സഞ്ചരിച്ചു വന്ന യുവതിയെ ഫോളോ ചെയ്ത് ഉടുമ്പന്നുരിന് സമീപം വിജനമായ സ്ഥലത്ത് തടഞ്ഞ് നിർത്തി

ബുധനാഴ്ചവരെ മഴ കനക്കും: കാറ്റും, റെഡ് -മഞ്ഞ – റെഡ് അലേര്‍ട്ടുകള്‍ ഇങ്ങനെ

തിരുവനന്തപുരം: അടുത്ത ബുധനാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുകയാണ്. പലയിടത്തും കനത്ത

ആംബുലന്‍സിലെ പീഡനം – തൊടുപുഴയില്‍ ദളിത് പ്രതിഷേധം

ആറന്മുളയിൽ 108 ആംബുലൻസിൽ, ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥകൊണ്ട് പീഢനത്തിന് ഇരയായ ദലിത് പെൺകുട്ടിയോടുള്ള സർക്കാരിൻ്റെ അവഗണനയും, വംശീയ വിവേചനവും അവസാനിപ്പിക്കണം

Page 85 of 260 1 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 260
×
Top