×
സോളാര്‍ റിപ്പോര്‍ട്ട് വായിക്കാന്‍ ആവശ്യക്കാര്‍ കൂടി; നിയമസഭാ വെബ്സൈറ്റ് ഹാങ്ങായി

കൊച്ചി > രാഷ്ട്രീയ കേരളത്തെ പിടിച്ചു കുലുക്കിയ അഴിതി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് വരാനുള്ള ആകാംക്ഷയിലായിരുന്നു മലയാളികള്‍. റിപ്പോര്‍ട്ട് സഭയില്‍

യുവമോര്‍ച്ചയുടെ ചുമതലയില്‍ നിന്ന് കെ.സുരേന്ദ്രനെ ഒഴിവാക്കി; ന്യൂനപക്ഷമോര്‍ച്ചയുടെ ചുമതല- എ.എന്‍. രാധാകൃഷ്ണനാണ്., മഹിളാമോര്‍ച്ച- ശോഭാ സുരേന്ദ്രന് നല്‍കി.

തിരുവനന്തപുരം: ബിജെപിയുടെ വിവിധ മോര്‍ച്ചകളുടെയും ജില്ലാകമ്മിറ്റികളുടെയും ചുമതലകള്‍ പുതുക്കി നിശ്ചയിച്ചു. ആലപ്പുഴയില്‍ സമാപിച്ച സംസ്ഥാനസമിതി യോഗത്തില്‍ കുമ്മനമാണ് പുതിയ പട്ടിക

താന്‍ നടത്തിയ ഇടപാടുകളെല്ലാം നിയമപരമായിരുന്നുവെന്നും നികുതിവെട്ടിച്ചിട്ടില്ലെ; മന്ത്രി ജയന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഓമിഡയാര്‍ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാപനവുമായി ബന്ധമുണ്ടായിരുന്നത് പാര്‍ലമെന്റ് അംഗമാകുന്നതിന്  മുമ്പാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഈ

വികസന വിരോധികളല്ല, ജീവിക്കാന്‍ വേണ്ടിയുള്ള സമരം: മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി മെമ്ബര്‍, സമരസമിതി നേതാവുമായ ജി.അബ്ദുല്‍ അക്ബര്‍.

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരസമിതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവനക്കെതിരെ കരശേരിഗ്രാമ പഞ്ചായത്തംഗവുo സമരസമിതി നേതാവുമായ ജി.അബ്ദുല്‍ അക്ബര്‍.വികസന

വീടിനേക്കാള്‍ വലുതല്ലേ എന്റെ നാട്; 35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് മന്ത്രി ജി സുധാകരന്‍ പടിയിറങ്ങി

35 വര്‍ഷം ജീവിച്ച വീട്ടില്‍ നിന്ന് പടിയിറങ്ങി മന്ത്രി ജി സുധാകരന്‍. നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ ഈ ബുദ്ധിമുട്ട് അവഗണിക്കാന്‍

ഹിമാചല്‍ തെരഞ്ഞെടുപ്പ് ബിജിപിയുടേത് മാത്രം, കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടുമെന്ന് മോദി

ന്യൂഡല്‍ഹി: ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടേത് മാത്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടേണ്ടി വരും.

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്:

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്നാഥ്

തെരുവില്‍ സമരം ചെയ്യാന്‍ മാത്രം പോര ധൈര്യം, കോടതിയില്‍ വരാനും വേണം”: സിപിഐ നേതാക്കള്‍ക്ക് കോടതിയുടെ വിമര്‍ശനം

കൊച്ചി: നാല് വര്‍ഷം മുന്‍പുള്ള കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് സിപിഐ നേതാക്കള്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ്

തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി

ത​ല​ശേ​രി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ൽ പൊ​ൻ​പാ​റ​യ്ക്ക​ൽ ഇ​ഖ്ബാ​ൽ

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു; കലക്ടറുമായുള്ള ചര്‍ച്ച വിജയകരം;മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ മാസം 30നകം കൊടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു. ചര്‍ച്ച തൃപ്തികരമായിരുന്നെന്ന് സമരസമിതി അറിയിച്ചു. ജില്ലാ കലക്ടറും സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ച വിജയകരമായിരുന്നെന്ന്

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയിലേക്ക് മാറ്റി; ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും ഏറ്റുമുട്ടും; ഫൈനല്‍ മത്സരം കൊല്‍ക്കത്തയില്‍

ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കൊല്‍ക്കത്തയില്‍ തീരുമാനിച്ചിരുന്ന മത്സരം കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ

ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യു​ടെ പോ​ലീ​സ് വി​ള​ക്കാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

ഗു​രു​വാ​യൂ​ർ: ഗെ​യി​ൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യാ​ണെ​ന്നും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ പോ​ലീ​സ് സം​വര​ണം ന​ൽ​കു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ചു​മ​ത​ല​യെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ

കിഴക്കൻമേഖലയിൽ മഴ ശക്തം: രണ്ടു വീടുകൾ തകർന്നു; ലക്ഷങ്ങളുടെ കൃഷിനാശം

Facebook Tweet LinkedIn പ​ത്ത​നാ​പു​രം:​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്നു.​ ര​ണ്ട് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.​ ഇതുവരെ അ​ന്‍​പ​ത് ല​ക്ഷം​രൂ​പ​യു​ടെ കൃ​ഷി​നാ​ശം.​

ഗെയില്‍ പൈപ്‌ലൈൻ: കുപ്രചാരണങ്ങളില്‍ വീഴരുതെന്നു മന്ത്രി എ.സി. മൊയ്തീന്‍

തിരുവനന്തപുരം∙ ഗെയിൽ വാതക പൈപ്‌ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് ഇന്നും സംഘര്‍ഷമുണ്ടായ സാഹചര്യത്തിൽ വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. ചിലര്‍

Page 260 of 260 1 252 253 254 255 256 257 258 259 260
×
Top