×
മലയിടിച്ചിലിനെ തുടര്‍ന്ന് മൂന്ന് ദിവസമായി റദ്ദാക്കിയിരുന്ന ഊട്ടി-മേട്ടുപ്പാളയം പൈതൃകതീവണ്ടി ചൊവ്വാഴ്ചയും ഓടില്ല

മേട്ടുപ്പാളയം: റെയില്‍ പാതയില്‍ വീണ്ടും മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയത്. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയ്ക്കുള്ള സ്റ്റേഷനുകളായ ഹില്‍ഗ്രോവിനും കല്ലാരിനും മധ്യേ

കുടുംബവാഴ്ച്ച ; ഷാജഹാനു ശേഷം ഔറംഗസേബ് തന്നെ; രാഹുലിനെ പരിഹസിച്ച്‌ മോദി

വല്‍സദ്(ഗുജറാത്ത്): രാഹുല്‍ ഗാന്ധിയുടെ എഐസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള കടന്നുവരവിനെ പരിഹസിച്ച്‌ നരേന്ദ്രമോദി. ഔറംഗസേബ് രാജ് സമ്ബ്രദായത്തിലുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിനെ അഭിനന്ദിക്കുന്നുവെന്ന് മോദി

മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തെ അംഗീകരിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തെ അംഗീകരിച്ച്‌ സുപ്രീം കോടതി. കേരളം

കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരും; നിര്‍മലാ സീതാരാമന്‍

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തി. കോവളത്ത് അവലോകന

ബി.ജെ.പി എപ്പോഴും ഒരു ഹിന്ദു അനുകൂല പാര്‍ട്ടിയാണ് – ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്തെത്തി. യഥാര്‍ത്ഥ ഹിന്ദുത്വ പാര്‍ട്ടിയായി

കശാപ്പ് നിരോധന നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ

വീരേന്ദ്രകുമാര്‍ ജെഡിഎസ് പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് മാത്യൂ ടി തോമസ്

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ജെഡിഎസ് നേതാവ് മാത്യൂ ടി തോമസ് . ഇത്

മുന്‍ എം.പിമാരുള്‍പ്പെടെ ഗുജറാത്തില്‍ 24വിമത നേതാക്കളെ ബി.ജെ.പി പുറത്താക്കി

അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബി.ജെ.പിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ മുന്‍ എം.പിമാരുള്‍പ്പെടെ 24 നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും

പുറംകടലില്‍ നിന്ന് ഒരു മൃതദേഹം കൂടി; മരണസംഖ്യ പത്തായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിയ 15 പേരെ കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചു. ശക്തികുളങ്ങരയില്‍ നിന്നും കൊല്ലത്തുനിന്നും കുളച്ചലില്‍

മുത്വലാഖ് ജാമ്യമില്ലാ കുറ്റമാക്കി കരട് നിയമം; കരട് സംബന്ധിച്ച്‌ മറുപടി കേന്ദ്രം ആരാഞ്ഞു.

ന്യൂഡല്‍ഹി: മൂന്നുവിവാഹമോചനവും ഒന്നിച്ചുചൊല്ലുന്ന സംവിധാനം (മുത്വലാഖ്) സുപ്രിംകോടതി അസാധുവാക്കിയതോടെ അപ്രകാരംചെയ്യുന്നവരെ കര്‍ശനമായി ശിക്ഷിക്കാനുള്ള നിയമത്തിന്റെ കരട് തയാറായി. നിയമംലഘിച്ച്‌ മുത്വലാഖ്

വോട്ടിങ് യന്ത്രങ്ങളില്ലെങ്കില്‍ ബി.ജെ.പി ഒരു തെരഞ്ഞെടുപ്പിലും ജയിക്കില്ല: മായാവതി

ലക്നൗ: ഉത്തര്‍പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.ജെ.പിയെ വെല്ലുവിളിച്ച്‌ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി രംഗത്ത്.

വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ദല്‍ഹിയിലെ

മുഖം മിനുക്കി രാജധാനി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ‘സ്വര്‍ണ കോച്ചസ്’ പദ്ധതി പ്രകാരം രാജധാനി എക്​സ്​പ്രസ്സ്​ നവീകരിച്ചു. മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതി​​െന്‍റ ഭാഗമായാണ്​

ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി

ഇന്ന് റദ്ദാക്കിയവയില്‍ പുനലൂര്‍-പാലക്കാട്, പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസുകള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310) കോട്ടയം-എറണാകുളം പാസഞ്ചര്‍(56386) എറണാകുളം-നിലമ്ബൂര്‍

വിശ്വാസത്തെ രാഷ്ട്രീയ മൈലേജിന് ഉപയോഗപ്പെടുത്തേണ്ട ഗതികേടില്ലെന്ന് രാഹുല്‍

അംറേലി: വിശ്വാസവും ഭക്തിയും രാഷ്ട്രീയ മൈലേജിനായി ഉപയോഗപ്പെടുത്തുന്ന ശീലം തനിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്റെ കുടുംബംഗങ്ങള്‍ മുഴുവനും ശിവഭക്തരാണെന്നും

Page 256 of 261 1 248 249 250 251 252 253 254 255 256 257 258 259 260 261
×
Top