×
കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്‍കി.

കൊച്ചി : കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി അപ്പീല്‍ നല്‍കി. ഹൈക്കോടതി ഉത്തരവ്

നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിനല്‍കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പഴയ ഇലക്‌ട്രോണിക് വോട്ടിംഗ്

മുന്‍പ് ചെയ്ത പാപങ്ങളുടെ ഫലമായാണ് കാന്‍സര്‍ ബാധിക്കുന്നത്; അസം ആരോഗ്യമന്ത്രി

ഗുവാഹത്തി: അര്‍ബുദം പോലെ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ക്കു കാരണം ഓരോരുത്തരുടെയും മുന്‍കാല തെറ്റുകളാണെന്ന വിവാദ പ്രസ്താവനയുമായി അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ

വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

കണ്ണൂര്‍: സംസ്ഥാനത്തെ വസ്ത്രവ്യാപാരശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടിവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ

ഹ​ജ്ജ്​ അപേക്ഷ ഫോറം കലക്​ടറേറ്റുകളില്‍ ലഭിക്കും

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന 2018ലെ ​ഹ​ജ്ജി​നു​ള്ള അ​പേ​ക്ഷ ഫോ​റം ക​ല​ക്ട​റേ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​ര​ണം തു​ട​ങ്ങി ഒ​രാ​ഴ്​​ച​ക്ക്​

സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കുന്നു

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട

മഞ്ജു ദിലീപിനെതിരെ സാക്ഷിയായത് സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷം?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവാര്യര്‍ ദിലീപിനെതിരെ സാക്ഷിയായത് എ.ഡി.ജിപി സന്ധ്യയുമായിട്ടുള്ള രഹസ്യക്കൂടിക്കാഴ്ചയ്ക്കു ശേഷമെന്ന് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്ബാണ്

എം എസ് ധോണിയും; മോദിയ്ക്കൊപ്പം വേദിപങ്കിടില്ല; കാരണം ഇതാണ്

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം രാജ്യത്ത് അസഹിഷ്ണുത വളരെയധികം വര്‍ദ്ധിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതികരിക്കുന്ന നാവുകളെ നിശബ്ദമാക്കുന്നതിനൊപ്പം ഇല്ലായ്മ ചെയ്യുന്നതിനും രാജ്യം

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി.

കൊച്ചി:  കൊച്ചി നഗരസഭയുടെ സുവര്‍ണജൂബിലി, കൊച്ചിന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വാര്‍ഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്ന്

ഉത്തര്‍ പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 24 ജില്ലകളിലെ 230 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക്

ലക്നൗ: മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 24 ജില്ലകളിലെ

ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; സഭ പുറത്താക്കിയ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

അടിമാലി: ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം തട്ടിയെടുത്ത കേസില്‍ മുന്‍ വൈദികനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. മുന്‍ വൈദികന്‍ പറമ്ബില്‍ നോബി

ഫോണ്‍കെണി വിവാദം : ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്ക് വഴിവെച്ച ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന

ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനൊപ്പം സെല്‍ഫിയുമായി നിത്യാ മേനോന്‍;

നിത്യയ്ക്കെന്താ ലേബര്‍ റൂമില്‍ കാര്യമെന്നാണ് താരത്തിന്റെ പുത്തന്‍ സെല്‍ഫി കണ്ട ആരാധകര്‍ ചോദിക്കുന്നത്. ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള

ഹണി ട്രാപ്പ് ; എ.കെ.ശശീന്ദ്രനെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ

തിരുവനന്തപുരം: രാജിവെച്ച മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. രാവിലെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ്​ സാക്ഷികളെ സ്വാധീനിച്ചെന്ന്​ പൊലീസ്​.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ദിലീപ്​ സാക്ഷികളെ സ്വാധീനിച്ചെന്ന്​ പൊലീസ്​. കേസിലെ ചില സു​പ്രധാന സാക്ഷികള്‍

Page 258 of 261 1 250 251 252 253 254 255 256 257 258 259 260 261
×
Top