×
ടി.ഒ. സൂരജിന്റെ എട്ടു കോടി 80 ലക്ഷം രൂപയുടെസ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്ബാദിച്ച കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി.ഒ. സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. എട്ടു കോടി 80

സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുത് ; എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യമെന്ന് മോദി പ്രധാനമന്ത്രി

സാമ്ബത്തിക സംവരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാജ്യസഭയില്‍ സംവരണ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും

ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആ​ക്ര​മണം: തീര്‍ത്ഥാടകന് ദാരുണാന്ത്യം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമേറ്റ് തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും ക​രി​മ​ല​യ്ക്കും

ഫ്രാങ്കോയ്‌ക്കെതിരെ  പരാതി-   ബ്ലൂ ഡാര്‍ട്ട് കൊറിയറില്‍ സര്‍വ്വീസില്‍നിന്നും തെളിവ് 

ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു പാലായിലെ കൊറിയര്‍ സര്‍വ്വീസില്‍നിന്നും പൊലീസ് തെളിവ് ശേഖരിച്ചു. പാലായിലെ ബ്ലൂഡാര്‍ട്ട് ഡി എച്ച്‌ എല്‍

യുവതി പടുതാക്കുളത്തില്‍ മരിച്ചനിലയില്‍,, ആത്മഹത്യ പ്രേരണ കുറ്റം; ഭര്‍ത്താവ് ജയിലിലായി

നെടുങ്കണ്ടത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കവുന്തി തുണ്ടത്തില്‍ വിഷ്ണുവിനെയാണ് (24)

മുന്നാക്ക സംവരണം: തിരഞ്ഞെടുപ്പ് തന്ത്രമെന്ന് സി.പി.എം, എതിര്‍പ്പുമായി വി.എസും

മുന്നാക്ക സമുദായത്തിലെ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിയെ

സാമ്പത്തിക സംവരണം; വിധിയെ സ്വാഗതം ചെയ്ത് പിണറായിയും സുകുമാരന്‍ നായരും

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്തു ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്‌എസ്.

മുന്നോക്ക സംവരണം; നോട്ട് നിരോധനത്തിന് ശേഷം മോദിയെടുത്ത വജ്രായുധം

2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദുവിഭാഗത്തിലെ മുന്നാക്കവോട്ടുബാങ്ക് ലക്ഷ്യമിട്ട് തന്നെയാണ് നരേന്ദ്രമോദി സർക്കാരിന്‍റെ ഈ നീക്കം. മുന്നോക്കകാരിലെ പിന്നോക്കക്കാർക്കാകും സംവരണയോ​ഗ്യത.

ആലപ്പുഴയില്‍ വഞ്ചിവീട് കത്തിനശിച്ചു: യാത്രക്കാരായ വിദേശി ദമ്ബതിമാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കുട്ടനാട്ടില്‍ വിദേശി ദമ്ബതികളുമായി പോയ വഞ്ചിവീട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നങ്കൂരമിട്ട സമയത്താണ് അപകടമുണ്ടായത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ്

വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ചു; പാലക്കാട് രണ്ട് ആനകള്‍ വിരണ്ടോടി; നിരവധി പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ

ഹര്‍ത്താലുകള്‍ യുദ്ധപ്രഖ്യാപനങ്ങളാകരുത് – ജനാധിപത്യ കേരളാ യൂത്ത് ഫ്രണ്ട്

കോട്ടയം : ഹര്‍ത്താല്‍ ജനവിരുദ്ധ ആശയമാണെന്നും ജനങ്ങള്‍ക്കു നേരെയുള്ള യുദ്ധപ്രഖ്യാപനമെന്ന നിലക്ക് ഹര്‍ത്താലിനെ ഉപയോഗിക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്നും ജനാധിപത്യ കേരളാ

തരിശുപാടത്ത് നെല്‍കൃഷി ചെയ്ത് മാതൃക കാട്ടി ഓട്ടോ തൊഴിലാളികള്‍

പുറപ്പുഴ : 25 വര്‍ഷമായി തരിശായി കിടന്ന പുത്തന്‍പുര മാളിക പാടത്ത് നെല്‍കൃഷി ചെയ്ത് വിളവെടുത്ത് ഓട്ടോ തൊഴിലാളികള്‍ മാതൃകയായി.

പിണറായി ഇല്ലാതാക്കിയത് കഷ്ടപ്പെട്ടുണ്ടാക്കിയ വനിതാ മതിലിന്റെ കരുത്തിനെ; സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച്‌ പ്രീതി നടേശന്‍

വനിതാ മതിലിന് തൊട്ട് പിന്നാലെ യുവതികളെ പൊലീസ് സംരക്ഷണയില്‍ സന്നിധാനത്ത് എത്തിച്ചതല്ല നവോത്ഥാനമെന്നാണ് പ്രീതി പറുന്നത്. വിശ്വാസികള്‍ക്കൊപ്പമാണ് എസ് എന്‍

യുവതീപ്രവേശനം വേണ്ടെ: മുന്‍ വിദേശകാര്യസെക്രട്ടറി നിരുപമ റാവു

ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുന്‍ വിദേശകാര്യസെക്രട്ടറിയും മലയാളിയുമായ നിരുപമ റാവു. മലപ്പുറത്തെ തറവാട് വീട്ടില്‍ വരുമ്ബോള്‍

തൃശൂരോ കോട്ടയത്തോ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ സമീപിച്ചു- റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ്‌

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളില്‍ മനസ്സുതുറന്ന് റിട്ട. ജസ്റ്റിസ് കുര്യന്‍ ജോസഫ്. മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കൂട്ടര്‍ തന്നെ സമീപിച്ചിരുന്നു.

Page 169 of 388 1 161 162 163 164 165 166 167 168 169 170 171 172 173 174 175 176 177 388
×
Top