×

ബോബി ചെമ്മണൂര് ജ്വല്ലേഴ്സിന്റെ ദുബായ് ഷോറൂം കരാമയില്

ബോബി ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ
പുതിയ ഷോറൂം ദുബായ് കരാമയില്
സ്വര്ണാഭരണ രംഗത്ത് 160 വര്ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര് ഇന്റര്നാഷണല് ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് കരാമയില്  പ്രവര്ത്തനമാരംഭിച്ചു. 812 കിലോമീറ്റര് റണ് യുനീക് വേള്ഡ് റെക്കോര്ഡ് ഹോള്ഡറും ലോക സമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്) യും സിനിമാ താരം  ജുമാന ഖാനും ചേര്ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. കൂടാതെ ദുബായിലെ പ്രമുഖ സോഷ്യല് മീഡിയ ഇന്ഫ്ളുവന്സേഴ്സും ചടങ്ങില് പങ്കെടുത്തു.
   ഉദ്ഘാടനദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 ഭാഗ്യശാലികള്ക്ക് വജ്രമോതിരം സമ്മാനമായി നല്കി.  ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വര്ണാഭരണങ്ങള്ക്ക് പണിക്കൂലിയില്ല. കൂടാതെ ഡയമണ്ട് ആഭരണങ്ങള്ക്ക് 50% ഫ്ലാറ്റ് ഡിസ്കൗണ്ട്. 5000 ദിര്ഹത്തിന് മുകളില് ഡയമണ്ട് പര്ച്ചേയ്സ് ചെയ്യുന്നവര്ക്ക് ബോബി ഓക്സിജന് റിസോര്ട്ടില് സൗജന്യ താമസം.
ഉദ്ഘാടന മാസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്ക്ക് ഡയമണ്ട് പെന്ഡന്റ് നേടാനുള്ള അവസരം എന്നിങ്ങനെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കള്ക്ക് നല്കുന്നത്. അല് കരാമയിലെ കരാമ സെന്റര് മാളിലാണ് ഷോറൂം പ്രവര്ത്തിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top