×

 മാ​റി​ട​ങ്ങ​ളി​ല്‍ കാ​മു​ക​ന്‍റെ പേ​ര് ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ്

സു​ജീ​ഷി​ന്‍റെ ടാ​റ്റൂ സ്റ്റു​ഡി​യോ​യി​ല്‍ എ​ത്തി​യ​വ​രി​ല്‍ ഏ​റെ​യും സെ​ലി​ബ്രി​റ്റി​ക​ളാ​യി​രു​ന്നു. നി​മി​ഷ സ​ജ​യ​ന്‍, മ​റീ​ന മൈ​ക്കി​ള്‍, അ​മൃ​ത സു​രേ​ഷ്, വി​ദ്യ വി​നു മോ​ഹ​ന്‍, സ​ച്ചി​ന്‍ വാ​ര്യ​ര്‍, ബി​ജി​ബാ​ല്‍ എ​ന്നി​വ​രെ​ല്ലാം ഇ​ന്‍​ക്ഫെ​ക്ട​ഡ് സ്റ്റു​ഡി​യോ​യി​ല്‍ വ​ന്നു പോ​യ​വ​രാ​ണ്.

ഇ​വ​ര്‍​ക്ക് ടാ​റ്റൂ ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ സു​ജീ​ഷ് ത​ന്‍റെ ഫേ​സ​ബു​ക്ക് പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​മു​ണ്ട്. മ​റ നീ​ക്കി ക​യ​റി​യ ടാ​റ്റൂ കു​റ​ച്ചു നാ​ളു​ക​ളാ​യി സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റൂ പ​തി​ക്ക​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

 

ഇ​ത്ത​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്യാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് സു​ജീ​ഷ് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ഉ​ള്ള​ത്. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പു​രു​ഷ​ന്മാ​ര്‍ ന​ട​ത്തു​ന്ന സ്റ്റു​ഡി​യോ​ക​ളി​ല്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റൂ പ​തി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ ഏ​റെ​യും പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ്. ത​ങ്ങ​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ട്ട ഡി​സൈ​നു​ക​ളു​മാ​യി എ​ത്തു​ന്ന​വ​രു​ണ്ട്. ചി​ല​രാ​ക​ട്ടെ സെ​ക്സി​യാ​യി​ട്ടു​ള്ള ഡി​സൈ​നു​ക​ള്‍ ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റി​നോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി പ​തി​പ്പി​ക്കു​ന്ന​വ​രാ​ണ്.

 

ഏ​തു ഡി​സൈ​ന്‍ പ​തി​ക്കാ​ന്‍ വ​ന്നാ​ലും അ​തു തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പൂ​ര്‍​ണ സ്വാ​ത​ന്ത്ര്യം ക​സ്റ്റ​മ​റി​നു​ത​ന്നെ​യാ​ണെ​ന്ന് കൊ​ച്ചി​യി​ലെ ചി​ല സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റൂ പ​തി​ക്ക​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ ട്രെ​ന്‍​ഡാ​യി മാ​റി​! മാ​റി​ട​ങ്ങ​ളി​ല്‍ കാ​മു​ക​ന്‍റെ പേ​ര് ടാ​റ്റൂ ചെ​യ്യാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top