×

ലക്ഷദ്വീപ് സമൂഹത്തെ ഭീകരവാദ കേന്ദ്രമാക്കാനുള്ള ഗൂഡശ്രമം നടക്കുന്നു – സുമേഷ് കൃഷ്ണ

ചൈനയുടെ പിന്തുണയോടെ ലക്ഷദ്വീപ് സമൂഹത്തെ പാകിസ്ഥാൻ ഭീകരവാദ കേന്ദ്രമാക്കാനുള്ള ഗൂഡശ്രമം നടക്കുന്നു.

– ഹിന്ദു ഡെമോക്രാറ്റിക് അലൈൻസ്.

കൊച്ചി : ഭാരതത്തിന്റെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് സമൂഹം ചൈനീസ് സഹാത്തോടെ പാക്കിസ്ഥാന്റെ ഭീകരവാദ കോളനി ആയി മാറിയെന്നും, ഈ ദ്വീപ് സമൂഹം ഇസ്ലാമിക ഭീകര വാദത്തിന്റെയും രാജ്യവിരുദ്ധ മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെയും കേന്ദ്രമായി എന്നും ഹിന്ദു ഡെമോക്രറ്റിക് അലൈൻസ്.

പാക്കിസ്ഥാൻ ചാര സംഘടന ആയ ഐ. എസ്. ഐ യുടെയും ചൈനീസ് ചാര സംഘടന ആയ എം. എസ്. എസ് ന്റെയും നിയമ വിരുദ്ധ ഇടപെടലുകളും, ഈ ചാര സംഘടനകൾക്ക് കേരളത്തിലെ ഇടതു വലതു മുന്നണികളുമായും, ഇതര മത രാഷ്ട്രീയ സംഘടനകളുമായും ഉള്ള രഹസ്യ ബാന്ധവം ലകഷദ്വീപ് സമൂഹത്തെ പാകിസ്താന്റെ ഭീകര കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്നു എന്നത് വസ്തുതയാണ്.

ഗസ്വാ – ഇ – ഹിന്ദ് ന്റെ (ഭാരതത്തിന്റെ സമ്പൂർണ ഇസ്ലാമിക വൽകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ ഭീകര സംഘടന) ആദ്യ കാലഘട്ടം മുതൽ ഭാരതത്തിൽ പ്രവർത്തിക്കുന്നു. മറ്റ് നാല് തീവ്രവാദ കേന്ദ്രങ്ങൾ രഹസ്യമായി പ്രവർത്തിക്കുകയും അവർ മദ്രസകൾ വഴി തീവ്രവാദം പഠിപ്പിക്കുകയും ചെയ്യുന്നു.

കേന്ദ്ര സർക്കാരിന്റെ സത്വര നടപടികൾ മേൽ വിഷയത്തിൽ അനിവാര്യമാണ്.
കേന്ദ്ര അന്വേഷണ ഏജൻസികൾ ഈ വിഷയം വളരെ പ്രാധാന്യത്തോടെ കാണുകയും രാജ്യ ദ്രോഹികളെയും, അവരെ സഹായിക്കുന്നവരുടെയും ലക്ഷ്യത്തെ മുളയിലെ നുള്ളണം.

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കൊടുങ്കാറ്റിനു മുൻപുള്ള നിശബ്ദതയാണോയെന്ന് നാം സംശയിക്കണം. കർത്തവ്യബോധമുള്ള പൗരന്മാർ എന്ന നിലയിൽ ഹിന്ദു ഡെമോക്രറ്റിക് അലൈൻസ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് തീവ്രവാദികളെ സംരക്ഷിക്കാനും അവർക്ക് വേണ്ടി കണ്ണീർ പൊഴിച്ചു രാജ്യത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തിവരുന്ന കേരളത്തിലെ മാമാ മാധ്യമങ്ങളെ ചങ്ങലക്ക് ഇടണം എന്ന് തന്നെയാണ്. ഇവരുടെ എല്ലാം പുറകിൽ കേരളത്തിലെ മത തീവ്രവാദ രാഷ്ട്രീയ സംഘടനകളുടെ ശക്തമായ ഇടപെടലും ഉണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും, പ്രതിരോധ മന്ത്രാലയവും ഇന്ത്യാ വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന വ്യക്തികൾക്കും, മത രാഷ്ട്രീയ സംഘടനകൾക്കും എതിരെ യുദ്ധം കാലാടിസ്ഥാത്തിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഹിന്ദു ഡെമോക്രറ്റിക് അലൈൻസ് സ്ഥാപകനും, ദേശീയ എക്സിക്യൂട്ടീവ് ചെയർമാനുമായ, സി. എസ്. സുമേഷ് കൃഷ്ണ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top