×

പ്ലാവില്‍ കയറി ഇലകള്‍ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്‌ഐക്കാരാ.

പ്ലാവില്‍ കയറി ഇലകള്‍ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്‌ഐക്കാരാ.

പ്ലാവിലകള്‍ സംഘടിപ്പിച്ചുപോകുന്ന യുവാക്കളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച്‌ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്ലാവില്‍ കയറി ഇലകള്‍ സംഘടിപ്പിച്ചു പോകുന്ന ഈ ചെറുപ്പക്കാരെ കണ്ടില്ലേ,ഡിവൈഎഫ്‌ഐക്കാരാ.

നാട്ടില്‍ ഒരു കുടുംബത്തില്‍ എല്ലാവര്‍ക്കും കോവിഡ്.അവര്‍ക്കുള്ള മരുന്നും ഭക്ഷണവും മാത്രം ഉറപ്പായാല്‍ പോരല്ലോ,മിണ്ടാപ്രാണികളുടെ ജീവനും പ്രധാനമാണല്ലോ.വീട്ടുകാര്‍ അടുത്തുള്ള ഡിവൈഎഫ്‌ഐക്കാരോട് ആവശ്യം അറിയിച്ചു.പിന്നെയെല്ലാം ഈ ചിത്രങ്ങളിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top