×

“ഏജന്‍സികളുടെ ആക്രമണോത്സുകത ഇപ്പോള്‍ കൂടിയുഡിഎഫിനും ബിജെപിക്കും വേണ്ടി കസ്റ്റംസ് വീടുവേല ചെയ്യുകയാണെ – മുഖ്യമന്ത്രി പിണറായി.”

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഏജന്‍സികളുടെ ആക്രമണോത്സുകത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കസ്റ്റംസ് കമ്മീഷണറെയും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തി. കസ്റ്റംസ് കമ്മീഷണറുടെ ലക്ഷ്യം തിരഞ്ഞെടുപ്പാണെന്നും യുഡിഎഫിനും ബിജെപിക്കും വേണ്ടി കസ്റ്റംസ് വീടുവേല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top