×

ആദ്യ ലിസ്റ്റില്‍ ഇടം തേടിയ സിപിഎം സ്ഥാനാര്‍ത്ഥികളും മല്‍സരിക്കുന്ന മണ്ഡലങ്ങളും

രണ്ടു തവണ ജയിച്ചവര്‍ മാറി നില്‍ക്കണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും തോമസ് ഐസകും ജി.സുധാകരനും അടക്കം ആര്‍ക്കും ഇളവ് കൊടുക്കേണ്ട എന്നാണ് സംസ്ഥാന സമിതി തീരുമാനിച്ചത്.

വൈപ്പിന്‍ എം.എല്‍.എ എസ് ശര്‍മയില്ല. പകരം കെ.എന്‍ ഉണ്ണികൃഷ്ണന്‍ മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് സ്ഥാനാര്‍ഥിയാകും. മലപ്പുറം ജില്ലയിലെയും മറ്റു ചില സീറ്റുകളുടേയും പേരുകള്‍ അന്തിമമായിട്ടില്ല.

സ്ഥാനാര്‍ഥികള്‍ ജില്ലകളില്‍ ഇങ്ങനെയാണ്
തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്‍

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര – കെ.എന്‍.ബാലഗോപാല്‍

പത്തനംതിട്ട

ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി -കേരളാ കോണ്‍ഗ്രസ് എം

ആലപ്പുഴ

ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്ബലപ്പുഴ- എച്ച്‌ സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍

 

കോട്ടയം

ഏറ്റുമാനൂര്‍ – വി .എന്‍ .വാസവന്‍
കോട്ടയം – കെ.അനില്‍കുമാര്‍
പുതുപ്പള്ളി – ജെയ്ക്ക് സി തോമസ്

 

കണ്ണൂര്‍

ധര്‍മ്മടം – പിണറായി വിജയന്‍
പയ്യന്നൂര്‍ – പി ഐ മധുസൂധനന്‍
കല്യാശ്ശേരി – എം വിജിന്‍
അഴിക്കോട് – കെ വി സുമേഷ്
മട്ടന്നൂര്‍ – കെ.കെ.ഷൈലജ
തലശ്ശേരി – എ എന്‍ ഷംസീര്‍

തളിപ്പറമ്ബ് – എം വി ഗോവിന്ദന്‍

 

തൃശ്ശൂര്‍

ചാലക്കുടി – യു .പി . ജോസഫ്
ഇരിങ്ങാലക്കുട – ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – യു.ആര്‍.പ്രദീപ്
ഗുരുവായൂര്‍ – ബേബി ജോണ്‍ (അന്തിമതീരുമാനമായില്ല)
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍

പാലക്കാട്

ആലത്തൂര്‍ – കെ.ഡി പ്രസന്നന്‍
നെന്മാറ – കെ ബാബു

പാലക്കാട് – തീരുമാനം ആയില്ല

മലമ്ബുഴ – എ പ്രഭാകരന്‍
കോങ്ങാട്- പി പി സുമോദ്
തരൂര്‍ – ഡോ. പി കെ ജമീല
ഒറ്റപ്പാലം – പി ഉണ്ണി
ഷൊര്‍ണ്ണൂര്‍ – സി കെ രാജേന്ദ്രന്‍
തൃത്താല -എം ബി രാജേഷ്

ഇടുക്കി

ഉടുമ്ബന്‍ചോല – എം.എം.മണി
ദേവികുളം- എ.രാജ

എറണാകുളം

കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ജെ ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്

കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
പിറവം- അന്തിമതീരുമാനമായില്ല

കോഴിക്കോട്

കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട് സൗത്ത് – ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി (അഹമ്മദ് ദേവര്‍കോവില്‍)
പേരാമ്ബ്ര – ടി പി രാമകൃഷ്ണന്‍
കുറ്റ്യാടി – കേരളാ കോണ്‍ഗ്രസ് (എം)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top