×

തൊടുപുഴയില്‍ കെ എസ് അജി , പീരുമേട്ടില്‍ ബിനു കൈമള്‍, റോഷിയ്ക്കും എം എം മണിക്കും എതിരാളികള്‍ ബിഡിജെഎസ്, ദേവികുളത്ത് എഐഡിഎംകെ – ഇടുക്കി എന്‍ഡിഎ ഇങ്ങനെ

 

6 ആളുകൾ, Binu J Kaimal ഉൾപ്പെടെ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

തൊടുപുഴയില്‍ ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എസ് അജി മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പീരുമേട്ടില്‍ മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു കൈമള്‍ റോഷിയ്ക്കും എം എം മണിക്കും എതിരാളികള്‍ ബിഡിജെഎസ് മുന്നണിയില്‍ പെട്ടവരാണ്. ഈ മണ്ഡലങ്ങളില്‍ രണ്ട് പേരുകള്‍ വീതമനാണ് ജില്ലാ കമ്മിറ്റി എഴുതി നല്‍കിയിരിക്കുന്നത്. ഒഠുവില്‍ ഞായറാഴ്ച തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥികളുടെ പേര് അന്തിമമായി പ്രഖ്യേപിക്കും.
ദേവികുളത്ത് എഐഡിഎംകെ യ്ക്ക് സീറ്റ് വിട്ട് നല്‍കി. തമിഴ് വോട്ടുകള്‍ കരസ്ഥമാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.

 

3 പേർ എന്നതിന്റെ ഒരു ചിത്രമായിരിക്കാം

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top