×

സി.എ.ജി. റിപ്പോര്‍ട്ട് കോടതി ഉത്തരവല്ല, സി.എ.ജി.ക്കു മിന്നില്‍ കീഴടങ്ങാനാവില്ല. – തോമസ് ഐസക്

തിരുവനന്തപുരം: സി.എ.ജി. റിപ്പോര്‍ട്ടിനെതിരെ വീണ്ടും ധനമന്ത്രി രംഗത്ത്. സി.എ.ജി. റിപ്പോര്‍ട്ട് കോടതി ഉത്തരവല്ലെന്നും അത് തള്ളാനും കൊള്ളാനും അവകാശമുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി. വിശദമായ ചര്‍ച്ചക്കു ശേഷമാണ് റിപ്പോര്‍ട്ട് തള്ളിയത്. അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ച സി.എ.ജി.യുടേത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള നീക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സി.എ.ജി.ക്കു മിന്നില്‍ കീഴടങ്ങാനാവില്ല. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നത് അംഗീകരിക്കാനും കഴിയില്ല. കിഫ്ബി വേണ്ടെന്നു പ്രതിപക്ഷം പറയുമ്ബോള്‍ പിന്നെ എങ്ങനെ പദ്ധതികള്‍ക്കുള്ള പണം കണ്ടെത്തുമെന്നും പറയണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top