×

11 ജില്ലകളിലേക്കുള്ള 25 ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പി ജെ ജോസഫ് പ്രഖ്യാപിച്ചു

 

തൊടുപുഴ : കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. പ്രഖ്യാപിച്ചു.

എറണാകുളം ജില്ല – വാരപ്പെട്ടി ഡിവിഷന്‍ – റാണിക്കുട്ടി ജോര്‍ജ് ഓലിയപ്പുറം, കടുങ്ങല്ലൂര്‍ – സേവി കുരിശുവീട്ടില്‍, കോട്ടയം ജില്ല – വൈക്കം – സന്ധ്യ സുദര്‍ശനന്‍, വെള്ളൂര്‍ – പോള്‍സണ്‍ ജോസഫ്, കുറവിലങ്ങാട് – മേരി സെബാസ്റ്റ്യന്‍, കിടങ്ങൂര്‍ – ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, തൃക്കൊടിത്താനം – സ്വപ്ന ബിജു, കങ്ങഴ – ഡോ. ആര്യ എം. കുറുപ്പ്, കാഞ്ഞിരപ്പള്ളി – മറിയാമ്മ ജോസഫ്, അതിരമ്പുഴ – പ്രൊഫ. റോസമ്മ സോണി, ഭരണങ്ങാനം – മൈക്കിള്‍ പുല്ലുമാക്കല്‍, ഇടുക്കി – കരിങ്കുന്നം – സി.വി. സുനിത, അറക്കുളം – പ്രൊഫ. എം.ജെ.ജേക്കബ് , മുള്ളരിങ്ങാട് – ഷൈനി റെജി, മുരിക്കാശ്ശേരി – ഷൈനി സജി, നെടുങ്കണ്ടം – തോമസ് തെക്കേല്‍, തൃശൂര്‍ – അവന്നൂര്‍ – റ്റി.ജെ. മിനി ടീച്ചര്‍, കണ്ണൂര്‍ – തില്ലങ്കേരി – ജോര്‍ജുകുട്ടി ഇരുമ്പുകുഴി, കോഴിക്കോട് – മേപ്പയൂര്‍ – കെ.എം. ഗോപാലന്‍, കൊല്ലം – പത്തനാപുരം – ബ്രിജിത്ത് ബെന്നി, പത്തനംതിട്ട – പുളിക്കീഴ് – ബിന്ദു ബിജു വൈക്കത്തുശ്ശേരി, റാന്നി – എബിന്‍ തോമസ് കൈതവന, പാലക്കാട് – കിഴക്കന്‍ചേരി – കെ.ജെ.ലിസമ്മ, വയനാട് – മീനങ്ങാടി – രമ്യ ശിവദാസ് എന്നിവരാണ് മത്സരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

പത്രസമ്മേളനത്തില്‍ പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി അഡ്വ. ജോയി എബ്രാഹം എക്‌സ് എം.പി., അഡ്വ. ജോസഫ് ജോണ്‍, അഡ്വ.ജോസി ജേക്കബ് എന്നിവരും പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top