×

വിവാഹ ശേഷം നാലാം മാസം പ്രസവിച്ചു- മലപ്പുറത്ത് സര്‍ക്കാര്‍ അധ്യാപികയെ പിരിച്ചുവിട്ടു- കൊടു ക്രൂരതകള്‍ ഇപ്രകാരം

മലപ്പുറം കോട്ടക്കലില്‍ സര്‍ക്കാര്‍ പ്രീ പ്രൈമറി സ്‌കൂളിലാണ് അധ്യാപികയ്ക്ക് ദുരനുഭവനം ഉണ്ടായത്. വിവാഹം കഴിഞ്ഞു നാലാ മാസം പ്രസവിച്ചു എന്നുള്ള കാരണം കൊണ്ടാണ് അദ്യാപികയെ സ്‌കൂളില്‍ നിന്നും മറ്റ് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് പുറത്താക്കുകയായിരുന്നു.

എന്നാല്‍ ഡിഡിഇ ആവശ്യപ്രകാരം തിരികെ പ്രവേശിക്കാന്‍ അനുമതി ലഭിച്ചുവെങ്കിലും പ്രസവാവധിക്ക് ശേഷം തിരികെ പ്രവേശിപ്പിക്കാന്‍ ഹെഡ് മാസ്റ്റര്‍ തയ്യാറായിട്ടില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന സ്‌കൂളില്‍ നിന്നുമാണ് പ്രസാവവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പുറത്താക്കിയെന്ന വിവരം അധ്യാപിക അറിയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top