×

ഇപ്പോള്‍ ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെ – കോടതി ; – ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി

കോട്ടയം : കേരള കോണ്‍ഗ്രസ് പിളര്‍ന്ന് ജോസ് കെ മാണിയെ ചെയര്‍മാനാക്കിയ നടപടിക്ക് തൊടുപുഴ മുന്‍സിഫ് കോടതിയുടെ സ്‌റ്റേ. തന്ത്രപരമായ നീക്കത്തിലൂടെ ജോസഫ് ഇതില്‍ മേല്‍ക്കൈ നേടിയിരിക്കുകയാണ്.

എന്നാല്‍ ഇന്ന് രാവിലെ 10 ന് സംസ്ഥാന കമ്മിറ്റിയുടെ മിനുറ്റ്‌സിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ജോസ് കെ മാണി എത്തിച്ചിരിക്കുകയാണ്.

എന്തായാലും ഇപ്പോള്‍ കോടതിയും ജോസഫിനൊപ്പമാണ് നിലകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ പ്രഥമ വിജയം പി ജെ ജോസഫ് നേടിയിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top